റേഷൻ സംവിധാനം അടിമറിച്ചതിനെതിരെ, റേഷൻ കടകൾ കാലി – അരിയെവിടെ സർക്കാരെ എന്ന മുദ്രാവാക്യവുമായി കോൺഗ്രസ്സ് നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ.പി.സി.സി മെമ്പർ കെ.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എൻ.മുരളീധരൻ തൊറോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർമാരായ പി.രത്നവല്ലി ടീച്ചർ, മഠത്തിൽ നാണു മാസ്റ്റർ, സി.സി.സി. ജനറൽ സെകട്ടറിമാരായ കെ. അശോകൻ മാസ്റ്റർ, അഡ്വ.കെ.വിജയൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടുമാരായ കെ.ടി. വിനോദൻ, കെപി. രാമചന്ദ്രൻ മാസ്റ്റർ, വി.ടി. സുരേന്ദ്രൻ, കെ.പി.വിനോദ് കുമാർ, ഇ.എം. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണമൽ, വി.പി. പ്രമോദ്, ഷബീർ എളവനക്കണ്ടി, അനിൽ പാണലിൽ, ചെറുവക്കാട്ട് രാമൻ, ഉണ്ണികൃഷ്ണൻ കളത്തിൽ, കെ.വി.റീന, കെ.എം. ഉണ്ണികൃഷ്ണൻ, സി.പി.മോഹനൻ, കെ.എം. സുമതി, മോഹനൻ നമ്പാട്ട്, ഷീബ അരീക്കൽ, പി.പി. നാണി, എം.പി. ഷംനാസ് എന്നിവർ നേതൃത്വം നല്കി.
Latest from Local News
പയ്യോളി ബിസ്മി നഗറിൽ വെച്ച് നടന്ന കെ. എൻ. എം പയ്യോളി മണ്ഡലം മേഖലാ സമ്മേളനം ജനസാന്നിധ്യം കൊണ്ടും ശ്രദ്ധകൊണ്ടും വേറിട്ട
കോട്ടൂരിലെ അതിപുരാതന കുടുംബമായ എടോത്ത് കുടുംബം പുരോഗമന ആശയങ്ങളിലൂടെ നാടിന് നവോത്ഥാനത്തിന് നേതൃത്വം നൽകിയ കുടുംബമാണെന്ന് പ്രശസ്ത കവി വീരാൻ കുട്ടി
മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് കെ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക്
കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്യം. നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക്
തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ