നാട്ടിൽ ഭൂമി വിൽക്കേണ്ടി വരുന്ന പ്രവാസി ഇന്ത്യക്കാർ സർക്കാരിലേക്ക് കൂടുതൽ നികുതി അടയ്ക്കേണ്ടി വരുന്ന സാഹചര്യത്തിന് മാറ്റം വരുത്തണമെന്ന് അഭ്യർത്ഥിച്ച്‌ ഷാഫി പറമ്പിൽ എം പി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതരാമനെ നേരിൽ കണ്ട് നിവേദനം നൽകി

നാട്ടിൽ ഭൂമി വിൽക്കേണ്ടി വരുന്ന പ്രവാസി ഇന്ത്യക്കാർ സർക്കാരിലേക്ക് കൂടുതൽ നികുതി അടയ്ക്കേണ്ടി വരുന്ന സാഹചര്യത്തിന് മാറ്റം വരുത്തണമെന്ന് അഭ്യർത്ഥിച്ച്‌ ഷാഫി പറമ്പിൽ എം പി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതരാമനെ നേരിൽ കണ്ട് നിവേദനം നൽകി.

ടാക്സ് ഇൻഡക്സേഷൻ ബെനിഫിറ്റ് ആനുകൂല്യങ്ങൾക്ക് അർഹരായവരെ പറ്റി പറയുന്നിടത്ത് പൗരന്മാർ എന്നതിന്റെ പകരം സ്ഥിരതാമസക്കാർ എന്നുപയോഗിച്ചതിന്റെ പേരിലാണ് ഈ വിവേചനം നിലനിൽക്കുന്നതെന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. AI രാജ്യത്ത് ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു. അതേ സമയം Al ഉൾപ്പടെയുള്ള കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് കമ്പനികൾ നൽകുന്ന Severance Pay, ടാക്സ് മുക്തമാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി.

ചക്കിട്ടപ്പാറ പഞ്ചായത്തിലെ യൂണിയൻ ബാങ്കിൻ്റെ ബ്രാഞ്ച് പൂഴിത്തോടിൽ നിന്ന് മാറ്റിയാൽ ആ പ്രദേശത്തെ സാധാരണ ജനങ്ങൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബാങ്കിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടും മന്ത്രിക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published.

Previous Story

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പി .ജയചന്ദ്രൻ അനുസ്മരണം നടത്തി

Next Story

കേന്ദ്ര ബജറ്റിനെതിരെ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധ ധർണ്ണ

Latest from Main News

പതിനേഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി, എബിൻ ബാബുവിന് വീരോചിത വരവേൽപ്പ്

കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രചോദനമാണ് എവറസ്റ്റ് കൊടുമുടി. ആ സ്വപ്നത്തിന്റെ ആദ്യപടി പതിനേഴാം വയസ്സിൽ കീഴടക്കിയ കോഴിക്കോട് സ്വദേശി എബിൻ

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണിടിച്ചിൽ; വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരിയില്‍നിന്ന് വഴിതിരിഞ്ഞ് പോകണം കുറ്റ്യാടി ചുരം വഴിതിരിഞ്ഞു പോകണമെന്ന് പൊലീസ്

വൈത്തിരി: താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. അതുവഴി കടന്ന് പോയ

കുറ്റ്യാടി  കോഴിക്കോട് റൂട്ടുകളിൽ വീണ്ടും സ്വകാര്യ ബസ് അപകടം

  നടുവണ്ണൂർ തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനു ഗുരുതരമായ പരിക്ക്. കുറ്റ്യാടി കോഴിക്കോട് റൂട്ടുകളിലെ

രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിത്വം തെളിയിക്കണമെന്ന കടുത്ത നിലപാടെടുത്ത് എഐസിസി

പാര്‍ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് എഐസിസി. കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ലെന്നും രാഹുലിൽ നിന്ന്

ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം: ഷാഫി പറമ്പിൽ എംപി

ഓണക്കാലത്ത് നാട്ടിലെത്തിച്ചേരേണ്ട കേരളീയർക്കായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷാഫി പറമ്പിൽ എംപി റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് കത്ത്