പയ്യോളി ലൈബ്രറി പ്രവർത്തക കൗൺസിൽ സംഗമവും, എം.ടി, പി ജയചന്ദ്രൻ അനുസ്മരണവും സംഘടിപ്പിച്ചു

പയ്യോളി : ലൈബ്രറി കൗൺസിൽ പയ്യോളി മേഖല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തന സംഗമവും, എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണവും നടന്നു. മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ മേഖല സമിതി ചെയർമാൻ പി.എം അഷറഫ് അധ്യക്ഷത വഹിച്ചു. 45 വർഷം ലൈബ്രേറിയനായി സേവനം കാഴ്ചവച്ച, ജ്ഞാനോദയം ലൈബ്രറിയിലെ ടി.സോമനെ മൊമെന്റോ നൽകി ചെയർമാൻ ആദരിച്ചു. ടി.ചന്തു മാസ്റ്റർ പൊന്നാട അണിയിച്ചു.

തുടർന്ന് എം.ടി. വാസുദേവൻ നായർ, പി.ജയചന്ദ്രൻ എന്നിവരെ അനുസ്മരിച്ച് കെ.സജീവന്‍ മാസ്റ്റർ, സി.സി ചന്ദ്രൻ, ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു. കൗൺസിലർ ടി.ചന്തു മാസ്റ്റർ, കെ.വി രാജൻ, കെ.ജയകൃഷ്ണൻ, വടക്കെയിൽ ഷഫീഖ്, വി.ടി.ഉഷ, കെ.വി ചന്ദ്രൻ, പി.സോമൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്‌റ്റഡിയിൽ

Next Story

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകളിലെ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

Latest from Local News

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം