എൻ.വൈ.സി. ജില്ലാകമ്മിറ്റി പി.വി. അരുൺകുമാറിനെ അനുസ്മരിച്ചു

കൊയിലാണ്ടി: എൻ.വൈ.സി. ജില്ലാകമ്മിറ്റി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ് പി.വി. അരുൺ കുമാറിനെ അനുസ്മരിച്ചു. എൻ.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി.ജില്ലാ പ്രസിഡൻ്റ് യൂസഫ് പുതുപ്പാടി അധ്യക്ഷനായി. എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ, പി.കെ.എം. ബാലകൃഷ്ണൻ, കെ.ടി.എം.കോയ, ജൂലേഷ് രവീന്ദ്രൻ, സി.രമേശൻ, കെ.കെ.ശ്രീഷു, എം.പി.ഷിജിത്ത്, പി.വി.സജിത്ത്
പി.പി. മുനീർ, കെ.സമോദ്,  സുകേഷ്, ഗണേഷൻ ബാലുശ്ശേരി, ഫിറോസ് വെള്ളയിൽ, ബിനീഷ് അത്തോളി, ഇ.എസ്. രാജൻ, ചേനോത്ത് ഭാസ്ക്കരൻ, എം.എ.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.