ജല വിതരണം പൂർണ്ണമായി മുടങ്ങും

ചക്കിട്ടപ്പാറ കെഎസ്ഇബി സബ്‌സ്റ്റേഷനിലെ അറ്റകുറ്റപണി കാരണം വൈദ്യുതി മുടങ്ങുന്നതിനാൽ പെരുവണ്ണാമൂഴി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലവിതരണം തടസപ്പെടുന്നത് മൂലം ഫെബ്രുവരി ഏഴിന് കോഴിക്കോട് കോർപ്പറേഷനിലും 13 സമീപ പഞ്ചായത്തുകളിലും (ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി) ഫറോക്ക് മുൻസിപ്പാലിറ്റിയിലും ജല വിതരണം പൂർണ്ണമായി മുടങ്ങും.

Leave a Reply

Your email address will not be published.