പഠിച്ചിറങ്ങിയ കലാലയ മുറ്റത്ത് അവർ വീണ്ടും ഒത്തുകൂടും; ആർ.എസ്.എം എസ്.എൻ.ഡി.പി കോളേജ് പൂർവ്വ വിദ്യാർത്ഥി സം​ഗമം ഫെബ്രുവരി എട്ടിന്

കൊയിലാണ്ടി: ആർ.എസ്എം.എസ് എൻ.ഡി.പി കോളേജ് കൊയിലാണ്ടിയിലെ പൂർവ്വ വിദ്യാർത്ഥികൾ വീണ്ടും ഒത്തുചേരുന്നു. ” മെമ്മോറിയ” എന്ന പേരിൽ ഫെബ്രുവരി എട്ടിന് കോളേജിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ കൊയിലാണ്ടിയിലെ വിദ്യാഭ്യാസ മേഖലയിൽമികവുറ്റ സാന്നിധ്യമായി മാറിയ കോളേജിന്റെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സംഗമം സംഘടിപ്പിക്കുന്നത്. പൂർവ്വ വിദ്യാർത്ഥികളോടൊപ്പം തന്നെ കോളേജിന്റെ ഭാഗമായിരുന്ന അധ്യാപക അനധ്യാപക ജീവനക്കാരും സംഗമത്തിന്റെ ഭാഗമായി മാറുമെന്ന് കോളേജ് പ്രിൻസിപ്പൽ സുജേഷ്, അലൂമിനി അസോസിയേഷൻ സെക്രട്ടറി പവിത എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കേരള മഹിളാസംഘം മണ്ഡലം പ്രവർത്തക ക്യാമ്പ്

Next Story

കേരള തീരത്തെ മണൽ വാരി വിൽക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം : ധീവരസഭ

Latest from Local News

പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക ; കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ്

  കേരള ഗവണ്മെന്റ് സർവീസ് പെൻഷൻകാർക്ക് അഞ്ചു വർഷത്തിലൊരിക്കൽ നടപ്പിലാക്കി വരുന്ന പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക അനുവദിച്ചു

കൊല്ലം – നെല്ല്യാടി റോഡിലെ മരണക്കുഴി ; പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കീഴരിയൂർ മണ്ഡലം കമ്മിറ്റി 

കൊല്ലം നെല്ല്യാടി റോഡിൽ അണ്ടർ പാസിനടുത്ത് സർവീസ് റോഡിൽ പതിയിരിക്കുന്ന കിടങ്ങ് ഇതുവഴിയുള്ള യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്നും റോഡ് നിർമിക്കുന്ന വാഗാഡ്കമ്പനി

സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില

കേരള തീരത്തെ മണൽ വാരി വിൽക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം : ധീവരസഭ

കേരള തീരത്തു നിന്നു മണൽ വാരി വിൽപന നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തെ മത്സ്യസമ്പത്തിനു വലിയ തിരിച്ചടിയുണ്ടാക്കുമെന്നും ഈ നീക്കം