കൊയിലാണ്ടി: മുചുകുന്ന് മണ്ണെങ്കിൽ പരദേവത ക്ഷേത്രത്തിലെ തിറയുത്സവം തുടങ്ങി. തന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റേ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ചൊവ്വാഴ്ച രാവിലെ കൊടിയേറ്റം, പുരാണപാരായണം, അന്നദാനം, അരി ചാർത്തി എടുപ്പ് തക്കൽ, നൃത്തശില്പം എന്നിവ നടന്നു. ബുധനാഴ്ച രാവിലെ ഭജന, ഉച്ചക്ക് അന്നദാനം, വൈകീട്ട് ഗുളികന് ഗുരുതി തർപ്പണം, രാജേഷ് നാദാപുരത്തിൻ്റെ പ്രഭാഷണം,
രാത്രി എട്ട് മുതൽ വെള്ളാട്ട്, തിറയാട്ടം, പൂക്കലശം വരവ്. വ്യാഴാഴ്ച രാവിലെ തിറയാട്ടങ്ങളോടെ ഉത്സവം സമാപിക്കും. വെള്ളിയാഴ്ച പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ പൾമണോളജി (ആസ്ത്മ, അലർജി, ശ്വാസകോശ രോഗം) വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ബിരുദാനന്തരബിരുദം നേടിയ
ബാലുശ്ശേരി-കുറുമ്പൊയിൽ-വയലട-തലയാട് റോഡിൽ ടാറിങ് നടക്കുന്നതിനാൽ കണ്ണാടിപൊയിൽ (കെആർസി) മുതൽ കണിയാങ്കണ്ടി താഴെ വരെയുളള വാഹന ഗതാഗതം പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ നിരോധിച്ചു.
ചക്കിട്ടപ്പാറ കെഎസ്ഇബി സബ്‌സ്റ്റേഷനിലെ അറ്റകുറ്റപണി കാരണം വൈദ്യുതി മുടങ്ങുന്നതിനാൽ പെരുവണ്ണാമൂഴി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലവിതരണം തടസപ്പെടുന്നത് മൂലം ഫെബ്രുവരി
ചേമഞ്ചരി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നീർച്ചാലുകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷൻ്റെ “ഇനി ഞാൻ
സംരംഭകർക്ക് കൈത്താങ്ങാകുന്നതിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ