കൊയിലാണ്ടി കൊരയങ്ങാട് പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ രാഘവൻ (74) അന്തരിച്ചു. കൊയിലാണ്ടിയിലെ പഴയ കാല ടൈലർ ആയിരുന്നു.
അച്ഛൻ – കൃഷ്ണൻ. അമ്മ : ഉണ്യാമ, ഭാര്യ – തങ്കമണി (റിട്ട:ഹെൽത്ത് സർവ്വീസ് ). മക്കൾ: രഗീഷ് ,രഖില, രമ്യ.
മരുമക്കൾ : രജീഷ് മണിയൂർ, ശ്രീനിവാസൻ ചേളന്നൂർ.
സഹോദരങ്ങൾ: ഗംഗാധരൻ (പന്തലായനി വീവേഴ്സ് സൊസൈറ്റി), ലക്ഷ്മി, കാർത്ത്യായനി, സരോജിനി, പരേതരായ രാമൻ,ഗോപാലകൃഷ്ണൻ
