കൊയിലാണ്ടി കേരള മഹിളാസംഘം കൊയിലാണ്ടി മണ്ഡലം പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. എൻ ഇ ബലറാം മന്ദിരത്തിൽ വെച്ചു നടന്ന ക്യാമ്പ് മഹിളാസംഘം സംസ്ഥാന പ്രസിഡൻറ് അഡ്വ പി വസന്തം ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം പ്രസിഡൻറ് വിജയഭാരതി ടീച്ചർ അദ്ധ്യക്ഷയായി. സി പി ഐ ജില്ലാ കമ്മിറ്റി അംഗം ഇ കെ അജിത് അഭിവാദ്യം ചെയ്തു. ദിവ്യ സെൽവരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ എം ശോഭ സ്വാഗതവും ദിബിഷ പള്ളിക്കര നന്ദിയും പറഞ്ഞു. ശ്രീജയ്ക്ക് മെമ്പർഷിപ്പ് നൽകി മുതിർന്ന അംഗം പത്മിനി ചാത്തോത്ത് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. വിജയഭാരതി ടീച്ചർ ക്ലാസ് നയിച്ചു
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില് ടൗണ് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്കുമാര്
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ