പേരാമ്പ്ര :വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ബോധവൽക്കരണം ആരംഭിച്ചു.സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം നടക്കുന്ന മില്യൺ ഷൂട്ട് ക്യാമ്പയിന്റെ കൂത്താളി പഞ്ചായത്ത് തല ഉദ്ഘാടനം പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി നിർവഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സജീർ വണ്ണാൻ കണ്ടി അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം സെക്രട്ടറി സി കെ ജറീഷ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. പി പി അമ്മദ് മാസ്റ്റർ, ആഷിക് പുല്ലിയോട്ട്,ഇ അഫ്നാസ് സി പി മുഹമ്മദ് നിഹാസ്,പി കെ അൻഷിഫ്,പി മുസമ്മിൽ എന്നിവർ സംസാരിച്ചു
Latest from Local News
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ജനകീയ സാംസ്കാരിക ഉത്സവം മേപ്പയ്യൂർ ഫെസ്റ്റ് 25 ന് തുടക്കമായി. പട്ടിക ജാതി- പട്ടിക വർഗ – പിന്നോക്ക
1970-73 കാലത്ത് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡബിള്‍ മെയിന്‍ (ഹിസ്റ്ററി-എക്കണോമിക്സ്) ഒരുമിച്ചു പഠിച്ച വിദ്യാര്‍ത്ഥികള്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുകൂടി. അന്നത്തെ
കേരള മഹിളാ സംഘം കേന്ദ്ര ബഡ്ജറ്റ് വിരുദ്ധ പ്രതിഷേധ സംഗമം കൊയിലാണ്ടിയിൽ സംഘടിപ്പിച്ചു. തികച്ചും മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവും കർഷക തൊഴിലാളി
മോട്ടോർവാഹനവകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ എ.ഐ. ക്യാമറയിൽ കുടുങ്ങിയവർ പിഴയിനത്തിൽ നൽകാനുള്ളത് 38.36 കോടി രൂപ. 2023 ജൂൺ മുതൽ 2024 ഡിസംബർ
കൊയിലാണ്ടി: പന്തലായനി ഗവ :ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാപരീക്ഷയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ