കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിനു കീഴിൽ അംഗങ്ങളായ ഭവനരഹിതരായ ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഭവന നിർമാണ പദ്ധതി നടപ്പിലാക്കുന്നു. ക്ഷേമനിധി പദ്ധതിയിൽ കഴിഞ്ഞ അഞ്ച് വർഷമായി സജീവ അംഗ്വത്വമുള്ളവർക്ക് മാർച്ച് 31ന് നകം അപേക്ഷിക്കാം. വിശദ വിവരങ്ങൾ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ നിന്നും ലഭിക്കും.