മൂടാടി മണ്ഡലം കോൺഗ്രസ് സെക്രട്ടറിയും സേവാദൾ കൊയിലാണ്ടി ബ്ലോക്ക് ചീഫ് ഓർഗൈനസറും ആയിരുന്ന വി.എം. കുഞ്ഞിക്കേളപ്പന്റെ 12ാം ചരമാവാർഷികദിനം 65ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഡിസിസി സെക്രട്ടറി ശ്രീ വി പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ശ്രീ ശശിധരൻ സ്വാഗതം പറഞ്ഞ യോഗത്തി ൽ ശ്രീ കെ. പി. രാജൻ അധ്യക്ഷം വഹിച്ചു. ആർ. നാരായൺ മാസ്റ്റർ അനുസ്മരണപ്രഭാഷണം നടത്തി. യോഗത്തിൽ കെ. ടി. മോഹൻദാസ്. പ്രകാശൻ എൻ. എം, രെജിസജേഷ്, ബിജേഷ് ഉത്രാടം എന്നിവർ സംസാരിച്ചു.
Latest from Local News
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാൾ – ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നുണ്ട്.
തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00
ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി
എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി
അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി