കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രോത്സവത്തിൻ്റെ ആനയൂട്ട് സംഘടിപ്പിച്ചു

കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായി ക്ഷേത്ര മൈതാനിയിൽ പിടിയാനകൾക്കായി ആനയൂട്ട് നടത്തി. ഗജറാണിമാരായ കളിപ്പുരയിൽ ശ്രീദേവി, ഉഷശ്രീ ബാലുശ്ശേരി, പള്ളിക്കൽ ബസാർ മിനിമോൾ, വടക്കേ കര റാണി, ഉമാമഹേശ്വർ മഠം ഉമാദേവി തുടങ്ങിയ പിടിയാനകളാണ് ആനയൂട്ടിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published.