ഗവ: മെഡിക്കൽ കോളേജ് കോഴിക്കോട് 04.02.25 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

ഗവ: മെഡിക്കൽ കോളേജ്
കോഴിക്കോട് 04.02.25 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

👉മെഡിസിൻവിഭാഗം
ഡോ. പി.ഗീത ‘
👉ജനറൽസർജറി
ഡോ അലക്സ് ഉമ്മൻ
👉ഓർത്തോവിഭാഗം
ഡോ.രവികുമാർ
👉ഇ എൻ ടി വിഭാഗം
ഡോ.സുരേന്ദ്രൻ
👉സൈക്യാട്രി വിഭാഗം
ഡോ അഷ്ഫാക്ക്
👉ഡർമറ്റോളജി വിഭാഗം
ഡോ.ബിന്ദു.
👉നേത്രരോഗ വിഭാഗം
ഡോ.രജ്ഞിനി
👉ഓങ്കോളജിവിഭാഗം(TCC)
ഡോ.കുഞ്ഞാലൻ കുട്ടി
👉കിഡ്നി ട്രാൻസ്പ്ലാന്റ്ഒ.പി
👉ഫിസിക്കൽ മെഡിസിൻ
ഡോ മോഹൻ രാജ്.
👉യൂറോളജിവിഭാഗം
ഡോ.ഷൺമുഖദാസ്
👉ഗ്വാസ്ട്രാ..ലിവർക്ലിനിക്ക്
ഡോ.സജിസെബാസ്റ്റ്യൻ
👉ന്യൂറോസർജറി
ഡോ. പ്രകാശൻ
👉ന്യൂറോമെഡിസിൻ
ഡോ.ബീന
👉പീഡിയാട്രിക്ക് മെഡിസിൻ
ഡോ.മോഹൻദാസ്
👉പീഡിയാട്രിക്ക് സർജറി
ഡോ അരവിന്ദ്
👉ഗൈനക്കോളജി
ഡോ ജിഷാബായ്
👉പൾമനോളജി
ഡോ.സന്തോഷ്കുമാർ
👉ഇംഹാൻസ്
👉പ്ലാസ്റ്റിക്ക് സർജറി ഡോ.ശ്രീജരാജൻ’
👉ഹെമറ്റോളജി ഡോ.അബ്ദുൽമജീദ് (TCC)
👉സർജിക്കൽ ഓങ്കോളജി
ഡോ.ശ്രീകാന്ത്.
👉ഇൻ്റർവെൻഷനൽ ക്ലിനിക്ക്
ഡോ രാഹുൽ
👉വാക് ശ്രവണവിഭാഗം ഒപി
👉ടി ബി ക്ലിനിക്ക്
👉പ്രിവൻ്റിവ്. ഇമ്മ്യുണൈസേഷൻ ക്ലിനിക്ക്
👉കമ്മ്യൂണിറ്റി മെഡിസിൻ
👉ജീറിയാട്രിക്ക്.ഒ.പി.
👉ചൈൽഡ്ഗൈഡൻസ് ക്ലിനിക്ക്
IMCH
👉പീഡിയാട്രിക് ഡെർമെറ്റോളജി
👉ഗൈനക്ക് ഓങ്കോളജി
👉സ്പോട്സ് മെഡിസിൻ
👉ആസ്തമ ക്ലിനിക്ക്
കുട്ടികൾ
👉ലോക്കൽ ഒ പി
👉ART ക്ലിനിക്ക്
🩸🩸🩸🩸🩸🩸🩸

ഒപിടിക്കറ്റിന് റഫറൻസ് ലറ്റർനിർബന്ധമാണ്

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര നാഷണൽ കോളേജിലെ 2004- 2007 സോഷ്യോളജി ഇക്കണോമിക്സ് വിദ്യാർത്ഥികൾ ഒത്തുകൂടി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Main News

‘കുറത്തി  തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം; അണിയറ – മധു.കെ

കുറത്തി ശ്രീപാർവ്വതിയുടെ അവതാരമാണെന്നു വിശ്വസിക്കുന്ന കുറത്തി ഒരു ഉർവ്വരദേവതയാണ്. തുളുനാട്ടിൽ നിന്നും മലനാട്ടിലെത്തി വിവിധ കാവുകളിലും തറവാടുകളിലും സ്ഥാനം കൈക്കൊണ്ട കുറത്തിയമ്മ

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥി ആശുപത്രിയിൽ

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കോഴിക്കോട് മെഡിക്കൽ

വടകര എൻഎച്ച് നിർമാണത്തിലെ പാളിച്ചകൾക്ക് പരിഹാരം വേണമെന്ന് ഷാഫി പറമ്പിൽ എംപി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പ്രധാന ചർച്ചാവിഷയമായി

നിപ; സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്ട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന

കാളികാവ് ആളെ കൊന്ന കടുവയെ പിടികൂടി; വനംവകുപ്പിന്റെ ദൗത്യം വിജയകരം

മലപ്പുറം:  കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവയെ 53 ദിവസത്തിനുശേഷം വനം വകുപ്പ് പിടികൂടി. കേരള എസ്റ്റേറ്റിലെ സി-വൺ ഡിവിഷനിൽ സ്ഥാപിച്ച