കാപ്പാട് ഡിവിഷനിൽ വാർഡ് 18 ലെ തെങ്ങിൽ താഴെ ചെറിയ പള്ളി ഡ്രൈനേജ് നാടിനു സമർപ്പിച്ചു

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-2025വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാപ്പാട് ഡിവിഷനിൽ വാർഡ് 18 ൽ നിർമാണം പൂർത്തിയാക്കിയ തെങ്ങിൽതാഴെ കാപ്പാട് ചെറിയപള്ളി ഡ്രൈനേജ് കം ഫുട്പാത്ത് ബ്ലോക്ക് പ്രസിഡന്റ്‌ പി ബാബു രാജ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി. ഷരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സാദിക് അവിർ, അബ്ബാസിന്റകത്ത് മമ്മദ് പോയിൽ സാദിക്, പി കെ. സാലിഹ് , വി കെ അൻസാർ, വാർഡ് കൺവീനർ അബൂബക്കർ കാച്ചിലോടി, വാർഡ് സി ഡി എ സ് മെമ്പർ അഫ്സ മനാഫ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

നടേരി-എളയടത്ത് മുക്ക്പുതിയോട്ടിൽ മീത്തൽ ജാനകി അമ്മ അന്തരിച്ചു

Next Story

മേപ്പയ്യൂർ ഫെസ്റ്റ് മീഡിയ സെൻ്റർ ഉദ്ഘാടനം ചെയ്തു

Latest from Local News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി