കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളുടെ മെഗാ അലുമിനി മീറ്റിന്റെ ഭാഗമായി തയ്യാറാക്കിയ ‘അഗ്രഗാമി’ എന്ന സുവിനിറിന്റെ പ്രകാശന ചടങ്ങ് ഫെബ്രവരി 16 ന് ഞായറാഴ്ച 2: 30 കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കൺവീനർ വിശ്വാസ് വിശ്വം, ജനറൽ കൺവീനർ ഡോ. പ്രഭാകരൻ.പി.എം എന്നിവർ അറിയിച്ചു. പൂർവ്വ വിദ്യാത്ഥികൾ ഒരുക്കുന്ന ‘സ്നേഹ രാഗം’ സംഗീത ആൽബം സുവനീർ പ്രകാശന വേദിയിൽ വെച്ച് റിലീസ് ചെയ്യും.
