മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ടി.സി.ബിജുവിനെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഡെപ്യൂട്ടി കമ്മീഷണറായ ടി.സി.ബിജു കഴിഞ്ഞ 8 മാസമായി കമ്മീഷണറുടെ അധിക ചുമതലയില്‍ തുടര്‍ന്ന് വരികയായിരുന്നു. ടി.സി.ബിജു ശ്രീ കാടാമ്പുഴ ദേവസ്വം, ശ്രീ മമ്മിയൂര്‍ ദേവസ്വം, ശ്രീ ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളുടെ ഭരണാധികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീ. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം, പന്തല്ലൂര്‍ എസ്റ്റേറ്റ്, മട്ടന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം, ശ്രീ തൃത്തല്ലൂര്‍ ശിവക്ഷേത്രം എന്നിവയുടെ ഭരണചുമതല മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് ഡെപ്യൂട്ടി കമ്മീഷണര്‍ എന്ന നിലയില്‍ ഇദ്ദേഹം നേതൃപരമായ പങ്കുവഹിക്കുകയുണ്ടായി.
Latest from Local News
“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ പുതിയപുരയില്‍
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി