മേപ്പയ്യൂർ: ജൽ ജീവൻ പദ്ധതിയുടെ കുടിവെള്ളത്തിൻ്റെ ടാങ്ക് നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും, പദ്ധതിക്കു വേണ്ടി പൈപ്പിടുവാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി.ഡി സി സി ജന:സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷ നായി. കൺവീനർ കമ്മന അബ്ദുറഹിമാൻ, കെ.പി രാമചന്ദ്രൻ, എം.എം അഷറഫ്, പി.കെ അനീഷ്, മുജീബ് കോമത്ത്, കെ.പി വേണുഗോപാൽ, മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, കെ.എം.എ അസീസ്, ഇല്ലത്ത് അബ്ദുറഹിമാൻ സംസാരിച്ചു.ശ്രീനിലയം വിജയൻ, ടി.എം.അബ്ദുല്ല, ആന്തേരി ഗോപാലകൃഷ്ണൻ, ടി.കെ അബ്ദുറഹിമാൻ, ഇ.കെ മുഹമ്മത് ബഷീർ,റിഞ്ചു രാജ്, സത്യൻ വിളയാട്ടൂർ, ഹുസ്സെൻ കമ്മന, ഷബീർ ജന്നത്ത്, സുധാകരൻ പുതുക്കുളങ്ങര, ആർ.കെ രാജീവ്, കെ.കെ അനുരാഗ്, വി.പി ജാഫർ,അജിനാസ് കാരയിൽ, സുരേഷ് മുന്നൊടിയിൽ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി: ഏപ്രിൽ 27 ന് നടക്കുന്ന പന്തലായനി ബ്ലോക്ക് തല പഠനോത്സവത്തിന് സംഘാടക സമിതി രൂപികരിച്ചു. ചേമഞ്ചേരി പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സ്
കുറ്റ്യാടി : ഗുരുതരമായ കരൾ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് എടക്കുടി നാണുവിനെ (51) ജീവിതത്തിലേക്ക് തിരിച്ചു
കൊയിലാണ്ടി:കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തജനത്തിരക്കേറുന്നു. കളിയാട്ട മഹോത്സവത്തിന്റെ നാലാം ദിവസമായ ബുധനാഴ്ച വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. രാവിലെ
സംസ്ഥാന നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിന്റെ ഭാഗമായി കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ്
ഏപ്രിൽ 20 മുതൽ 26 വരെ പഴയ പഞ്ചായത്താപ്പീസ് പരിസരത്ത് വെച്ച് നടക്കുന്ന നൊച്ചാട് ഫെസ്റ്റിൻ്റെ ലോഗോ പ്രശ്സത നാടക സംവിധായകൻ