മുതുക്കുന്ന് മലയിലെ മണ്ണെടുപ്പ് തടയാനെത്തിയവരും പോലിസും തമ്മിൽ സംഘർഷം

അരിക്കുളം നൊച്ചാട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മുതുകുന്ന് മലയിൽ ദേശീയപാത നിർമ്മാണത്തിനായി വാഗഡ് കമ്പനി മണ്ണെടുക്കുന്നത് പരിസരവാസികൾ തടഞ്ഞു. മണ്ണെടുപ്പ് തടഞ്ഞ പ്രദേശവാസികളെ പോലീസ് ബലം പ്രയോഗിച്ചു മാറ്റിയതോടെ പ്രവേശത്ത് സംഘർഷം ഉടലെടുത്തു. നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

Leave a Reply

Your email address will not be published.