സി.കെ.സായികലയുടെ രണ്ടാമത് കവിതാ സമാഹാരം ‘പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം’ നാളെ പ്രകാശനം ചെയ്യും

സി.കെ.സായികലയുടെ രണ്ടാമത് കവിതാ സമാഹാരം ‘പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം’ നാളെ ബാലുശ്ശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്യുന്നു. ചടങ്ങിൽ കല്പറ്റ നാരായണൻ, ഡോ. കെ. ശ്രീകുമാർ , ദേവേശൻ പേരൂർ, സുരേഷ് കുമാർ കന്നൂര്, മോഹനൻ ചേനോളി, ജെ.ആർജ്യോതിലക്ഷ്മി, രൂപലേഖ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.