കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭിന്നശേഷികൂട്ടായ്മയായ എയ്ഞ്ചൽ സ്റ്റാർസ് ചങ്ങാത്ത പന്തൽ എന്ന പേരിൽ സ്നേഹ കൂട്ടായ്മ സംഘടിപ്പിക്കുന്നു. അറുപതിൽപരം വരുന്ന ഭിന്നശേഷി സഹോദരങ്ങൾ ഫെബ്രുവരി 9ന് ഞായറാഴ്ച ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിൽ ഒത്തുചേരും. ജീവിത യാത്രയിൽ ഓടി നടന്ന് തളർന്ന് പോയവർ, പാരാപ്ലീജിയ ബാധിച്ച് കിടപ്പിലായവർ, വെല്ലുവിളികൾ അതിജീവിച്ച് കുടുംബങ്ങൾക്ക് വെളിച്ചമായവർ, പ്രതീക്ഷ വറ്റാത്തവർ എല്ലാവരും ഈ സ്നേഹ സംഗമത്തിൽ ഒത്തുചേരും.
Latest from Local News
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ കൊയിലാണ്ടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് തൻഹീർ കൊല്ലത്തിന്റെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. കൊയിലാണ്ടി
ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമായ കാപ്പാട് ഗവ:മാപ്പിള യു.പി. സ്ക്കൂളിൻ്റെ 125ാമത് വാർഷികഘോഷമായ ‘സിംഫണി 2025 ന്’ ഫെബ്രുവരി രണ്ടിന്
ഫിബ്രുവരിയിലെ റേഷൻ്റെ കൂടെ ജനുവരിയിലെ വിഹിതം കൂടി നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എ.കെ.ആർ.ആർ.ഡി.എ. സംസ്ഥാന സെക്രട്ടറി പി. പവിത്രൻ താലൂക്ക് പ്രസിഡണ്ട്
കൊയിലാണ്ടി: കൊയിലാണ്ടി -ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഒളളൂര്‍ക്കടവ് പാലം പണി പൂര്‍ത്തിയായി. ഇനി ചെറിയ തോതിലുളള മിനുക്ക് പണികള്‍ മാത്രമാണ്
മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വാല്യക്കോട് കോൺഗ്രസ് കമ്മിറ്റി ശതാബ്ദി സ്മരണക്കായി നിർമിച്ച ബസ് കാത്തിരിപ്പു