നമ്പ്രത്തുകര കരിയാത്തുപറമ്പിൽ താമസിക്കും ചാത്താങ്കുഴിയിൽ ബാലൻ അന്തരിച്ചു

നമ്പ്രത്തുകര : കരിയാത്തുപറമ്പിൽ താമസിക്കും ചാത്താങ്കുഴിയിൽ ബാലൻ (72) അന്തരിച്ചു. ഭാര്യ വസന്ത. മക്കൾ ബബിത്, ബബിത. മരുമകൻ’ പുഷ്പൻ പുളിയഞ്ചേരി. സഹോദരങ്ങൾ മാധവി, ചന്ദ്രിക, അശോകൻ, ദേവി.

More

കോഴിക്കോട് ഗവ മെഡിക്കൽകോളേജ്’ഹോസ്പിറ്റൽ 06-01-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’ ഡോ.ജി.രാജേഷ് 👉തൊറാസിക്ക്സർജറി ഡോ.രാജേഷ് എസ് 👉നെഫ്രാളജി വിഭാഗം ഡോ നൗഷാദ് ടി.പി 👉ഇ എൻ ടി വിഭാഗം

More

ബ്രോഷർ പ്രകാശനം ചെയ്തു

പൊയിൽകാവ് : മുതുകൂറ്റിൽ പരദേവതാ ക്ഷേത്ര മഹോത്സവത്തിന്റ ബ്രോഷർ പ്രകാശനം ചെയ്തു. ക്ഷേത്ര പരിസരത്ത് ചേർന്ന യോഗത്തിൽ ആകാശവാണി മുൻ സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഒ. വാസവന് നൽകിക്കൊണ്ട്

More

ഫിഷറീസ് വകുപ്പിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു

കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ‘തീരോന്നതി’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി മത്സ്യ ഭവൻ പരിധിയിലുള്ള മത്സ്യ തൊഴിലാളികൾക്കായി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, കൊയിലാണ്ടി യിൽ

More

ഒപ്പം റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം

കീഴരിയൂരിൽ പട്ടാമ്പുറത്ത് താഴ കേന്ദ്രീകരിച്ച് നൂറിൽപരം വീടുകൾ ചേർന്ന് രുപ വൽകരിച്ച ഒപ്പം റസിഡൻസ് അസോസിയേഷൻ്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമ്മല നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് നെല്ലാടി

More

ജവാൻ രമേശന് അരിക്കുളം പൗരാവലിയുടെ ആദരാഞ്ജലികൾ

അരിക്കുളം: മിസോറമിലെ ബി.എസ് .എഫ് ക്യാമ്പിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചണ അരിക്കുളം മന്ദങ്ങാ പറമ്പത്ത് പുളിക്കുൽ രമേശന് നാട് വിട നൽകി. അകാല നിര്യാണത്തിൽ അരിക്കുളം പൗര വലി അനുശോചിച്ചു.

More

മേളത്തിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ് കുത്തക നിലനിർത്തി

പഞ്ചാരിയിൽ കൊട്ടി കയറി ചെണ്ടമേളത്തിൽ വിജയം കൊയ്ത് ജീവി എച്ച് എസ് എസ് കൊയിലാണ്ടി സംസ്ഥാന സ്കൂൾ കലോൽസവത്തിൽഹൈസ്കൂൾ വിഭാഗം ചെണ്ടമേളത്തിൽ കൊയിലാണ്ടി ജീവി എച്ച് എസ് കൊയിലാണ്ടി വർഷങ്ങളായി

More

വിദ്യാസദനം എക്സ്പോ 2025 ആവേശമായി

കൊയിലാണ്ടി : വിദ്യാലയവും രക്ഷിതാക്കളും സമൂഹവും സമ്മേളിക്കുന്ന സംഗമ വേദിയായിരുന്നു വിദ്യാസദനം എക്സ്പോ 2025. വിജ്ഞാനം കൊണ്ട് കൈവരിക്കേണ്ട വ്യക്തിവികാസം മുതൽ സാമൂഹ്യ- സാംസ്കാരിക – ശാസ്ത്ര – സാങ്കേതിക

More

സംസ്ഥാന ക്രോസ്കൺട്രി: പാലക്കാട് ജേതാക്കൾ

കല്ലാനോട്‌ : ജില്ലാ അത്‌ലറ്റിക് അസോസിയേഷനും, കല്ലാനോട്‌ സെയ്‌ന്റ് മേരീസ് സ്പോർട്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച 29-)മത് സംസ്ഥാന ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ല ഓവറോൾ ജേതാക്കളായി. 16,18 വയസുകൾക്ക്

More

കോഴിക്കോട് കോർപ്പറേഷന്റെ നവീകരിച്ച ശ്മശാന കോംപ്ലക്സ് ‘സ്മൃതിപഥം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

ജനനം പോലെ തന്നെ മനുഷ്യൻ ആദരിക്കപ്പെടേണ്ട ചടങ്ങാണ് മരണമെന്നും മനുഷ്യനെ ആദരവോടെ യാത്രയയ്‌ക്കേണ്ട ഇടങ്ങളാണ് ശ്മശാനങ്ങളെന്നും വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. കോഴിക്കോട് മാവൂർ റോഡിൽ

More
1 71 72 73 74 75 85