ഭക്തരെ കാത്തിരിക്കുന്നത് പുത്തൻ മടപ്പുര; പുനഃപ്രതിഷ്ഠക്കും തിരുവപ്പന മഹോത്സവത്തിനും ഒരുങ്ങി പേരാമ്പ്ര പുളീക്കണ്ടി മടപ്പുര ക്ഷേത്രം

പേരാമ്പ്ര: അരക്കോടി രൂപ ചെലവഴിച്ച് ചെമ്പോലയിൽ നിർമ്മിച്ച പുതിയ മടപ്പുരയുടെ പുനഃപ്രതിഷ്ഠയ്ക്കും ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിനുമായി പേരാമ്പ്ര വാളൂർ- മരുതേരി പുളീക്കണ്ടി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം ഒരുങ്ങി.

More

ജെ.സി.ഐ ബിസിനസ് ലീഡർഷിപ്പ് പരിശീലനം ജനുവരി 22ന്

കൊയിലാണ്ടി ജെ.സി.ഐ യുവാക്കൾക്കായി ജനുവരി 22ന് ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് നടത്തും. വൈകുന്നേരം 6 .30ന് ബുധനാഴ്ച കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ ജെ.സി.ഐ ഇൻറർനാഷണൽ ട്രെയിനറും ബിസിനസ്

More

ഭിന്നശേഷിക്കാരെ അവഹേളിച്ചതിൽ യു ഡി എഫ് പ്രതിഷേധം; പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വയോജന ഭിന്നശേഷിക്കാരുടെ 2025- 26 വർഷത്തെ ജനകീയസൂത്രണ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത ഭിന്നശേഷിക്കാരുടെ ഗ്രാമസഭ സംഘാടകനും ഉദ്ഘാടകനുമായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി

More

ഏറാമലയിൽ ഉമ്മൻ ചാണ്ടി ഭവൻ ഉദ്ഘാടനം ഇന്ന്

ഏറാമല മണ്ഡലം കോൺഗ്രസ്സ് അസ്ഥാന മന്ദിരം ഇന്ന് വൈകുന്നേരം 4 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഓർക്കാട്ടേരി ടൗണിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട്

More

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം; ഗാനാലാപന മത്സരം ഫെബ്രുവരി 9ന് പുത്തഞ്ചേരിയിൽ

ഉള്ളിയേരി: അകാലത്തിൽ പൊലിഞ്ഞുപോയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പതിനഞ്ചാം ചരമവാർഷികം ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. ഫെബ്രുവരി 9ന് രാവിലെ പുത്തഞ്ചേരി ജി.എൽ.പി സ്കൂളിൽവെച്ച് നടക്കുന്ന ഗാനാലാപന മത്സരത്തിൽ 15

More

ചേമഞ്ചേരി സബ്ബ് റജിസ്ട്രാപ്പീസിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തീകരിക്കണമെന്ന് ആധാരമെഴുത്ത് അസോസിയേഷന്‍ ചേമഞ്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍

ചേമഞ്ചേരി സബ്ബ് റജിസ്ട്രാപ്പീസ് പുതിയ കെട്ടിടത്തിന്റെ പ്രവർത്തി പൂര്‍ത്തീകരിച്ച് വാടക കെട്ടിടത്തില്‍ നിന്ന് ഓഫീസ് പ്രവര്‍ത്തനം മാറ്റണമെന്ന് ആധാരമെഴുത്ത് അസോസിയേഷന്‍ ചേമഞ്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന കുടുംബ

More

കൊയിലാണ്ടിയിൽ ബി.ജെ.പിയെ നയിക്കാന്‍ ഇനി കെ.കെ.വൈശാഖ്

ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റായി കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ കെ.കെ.വൈശാഖിനെ തിരഞ്ഞെടുത്തു. നിലവില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയാണ്. കൊയിലാണ്ടി നഗരസഭയിലെ കടലോര മേഖലയിലുളള ചെറിയ മങ്ങാട് സ്വദേശിയാണ്

More

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ് സമാഹരിച്ച വയനാട് ദുരിതാശ്വാസ നിധി മുണ്ടക്കൈ ഗവ: എൽ. പി. സ്കൂളിന് കൈമാറി

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ് സമാഹരിച്ച വയനാട് ദുരിതാശ്വാസ നിധി 37 വിദ്യാർത്ഥികൾ പഠിക്കുന്ന മുണ്ടക്കൈ ഗവ: എൽ. പി. സ്കൂളിന്, അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് മസൂദ്. കെ.എം, കോഴിക്കോട്

More

എയര്‍ഇന്ത്യ എക്സ്‌പ്രസിൽ ഇനി മുതല്‍ ഗള്‍ഫിലേക്ക് 30 കിലോ വരെ കൊണ്ടു പോകാം

 ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവരുടെ ബാഗേജ് വര്‍ധിപ്പിച്ച് എയര്‍ഇന്ത്യ എക്സ്‌പ്രസ്. ഇനി മുതല്‍ 30 കിലോ വരെ നാട്ടില്‍ നിന്ന് കൊണ്ടു പോകാം. നേരത്തെ ഇത് 20 കിലോ

More

ചോമ്പാൽ കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ ജനവരി 27 വരെ നിർത്തിവെക്കാൻ തീരുമാനമായി

വടകര :ചോമ്പാൽ കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ ജനവരി 27 വരെ നിർത്തിവെക്കാൻ തീരുമാനമായി.ഷാഫി പറമ്പിൽ എം.പി .കെ കെ രമ എം.എൽ.എ.യും ദേശീയപാത പ്രൊജക്ട് ഡയരക്ടറുമായി നടത്തിയ ചർച്ചയിലാണ്

More
1 45 46 47 48 49 85