മാലിന്യ മുക്ത നവകേരള ലക്ഷ്യം കൈവരിക്കാൻ ‘വലിച്ചെറിയൽ വിരുദ്ധ വാരം’ ഇന്ന് മുതല്‍

സംസ്ഥാനത്ത് ഇന്ന് മുതല്‍ ആരംഭിക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ വാരം’ വിജയിപ്പിക്കാൻ ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. ശാസ്ത്രീയ മാലിന്യ സംസ്കരണം വലിയ തോതിൽ

More

സ്‌കൂളുകളിലെ പഠനയാത്രയില്‍ പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്

സ്‌കൂളുകളിലെ പഠനയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍. പഠനയാത്രകള്‍ക്ക് എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ തുക നിശ്ചയിക്കേണ്ടതാണെന്നും

More

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ് പദ്ധതി. രണ്ട്

More

ഗിന്നസ് റെക്കോർഡ് നൃത്തപരിപാടി; നാലു പേർക്കെതിരെ കേസെടുത്ത്  പോലീസ്

കലൂർ സ്റ്റേഡിയത്തിൽ നടത്തിയ ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിയിലെ  സാമ്പത്തിക തട്ടിപ്പിൽ നാലുപേർക്കെതിരെ കേസെടുത്തു. മൃദംഗ വിഷൻ ഡയറക്ടർ നിഗോഷ്, ഭാര്യ, സി.ഇ.ഒ ഷമീർ, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ

More

കുട്ടമ്പൂരിലെ വയലുകളിലെ കൂർക്ക കൃഷി വിളവെടുപ്പിന് തുടക്കം

കാക്കൂർ: കുട്ടമ്പൂരിലെ വയലുകളിലെ കൂർക്ക കൃഷി വിളവെടുപ്പിന് തുടക്കം. മണത്തിലും, രുചിയിലും വേറിട്ടുനിൽക്കുന്നതിനാൽ ഏറെ പ്രിയങ്കരമാണ് കുട്ടമ്പൂർ വയലിലെ കൂർക്ക. കർഷകർ വിപുലമായി ഇവിടെ കൃഷി നടത്തിവരുന്നുണ്ട്. എല്ലാ കാലത്തും

More

ശബരിമല ദർശനത്തിനായി‌ കാനന പാത വഴി വരുന്ന ഭക്തർക്ക് നല്‍കുന്ന പ്രത്യേക പാസ് നിർത്തലാക്കി

ശബരിമല ദർശനത്തിനായി‌ കാനന പാത വഴി വരുന്ന ഭക്തർക്ക് നല്‍കുന്ന പ്രത്യേക പാസ് നിർത്തലാക്കി. വർധിച്ചു വരുന്ന തിരക്ക് പരിഗണിച്ചാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. ഇന്നലെ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകളാണ്

More

ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത കുറച്ച് ദിവസങ്ങളിൽ, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ കഴിയും, അതിൽ ഒരു പുതിയ

More

ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി

ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. ഈ വ്യവസ്ഥ നിലവിൽ വരുന്നതോടെ ഓട്ടോറിക്ഷയ്ക്ക് യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേക്കും പോകുകയും ‌മടങ്ങുകയും ചെയ്യാം. കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളിൽ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെയാണ്

More

ദാറുൽ ഖുർആൻ പുറക്കാട് പതിനൊന്നാം വാർഷികവും കോൺവെക്കേഷനും ജനുവരി 11ന്

കൊയിലാണ്ടി : വിശുദ്ധ ഖുർആൻ പഠന ഗവേഷണ സ്ഥാപനമായ ദാറുൽ ഖുർആൻ പുറക്കാട് പതിനൊന്നാം വാർഷികവും കഴിഞ്ഞ അഞ്ച് ബാച്ചിലെ ഖുർആൻ ഹിഫ്‌ളും ദഅവ കോഴ്സും പൂർത്തീകരിച്ച 65 വിദ്യാർഥി

More

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് മാറ്റം; നാല് ഡി.ഐ.ജിമാർക്ക് ഐ.ജി റാങ്കിലേക്ക് സ്ഥാനക്കയറ്റം

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് മാറ്റം. നാല് ഡി.ഐ.ജിമാർക്ക് ഐ.ജി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി. ജെ ജയനാഥ്, ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ, രാജ്പാല്‍ മീണ എന്നിവർക്കാണ് സ്ഥാനക്കയറ്റം. നേരത്തെ

More