മുത്താമ്പി പാലത്തിൽ നിന്ന് പുഴയിൽ ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: മുത്താമ്പി പാലത്തിൽ നിന്ന് യുവതി പുഴയിൽ ചാടി മരിച്ചു. മണമൽ ചാത്തോത്ത് ദേവീ നിവാസ് അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. യുവതി പാലത്തിൽ നിന്ന്

More

മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടി മരിച്ചു

കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി മരിച്ചു. ബുധനാഴ്ച ആറരയോടെയാണ് സംഭവം. മൃതദേഹം ഫയർ ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.വിവരമറിഞ്ഞ്

More

മുതിർന്നവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി നടപ്പിലാക്കണം കേരള സീനിയർ സിറ്റിസൺസ് ഫോറം

ഉള്ളിയേരി : പ്രധാനമന്ത്രി പ്രഖ്യാപിച്ച സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്ന് ഉള്ളിയേരി പെൻഷൻ ഭവനിൽ ചേർന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന

More

കൊയിലാണ്ടിയിൽ “വലിച്ചെറിയൽ മുക്തവാരം” ക്യാമ്പയിൻ ആരംഭിച്ചു

കൊയിലാണ്ടി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2025 ജനുവരി 1 മുതൽ 7 വരെ “വലിച്ചെറിയൽ മുക്ത വാരം” ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ നടത്തുന്ന പ്രവർത്തനങ്ങൾ

More

കൊയിലാണ്ടി കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം തുടങ്ങി

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം തുടങ്ങി. ബുധനാഴ്ച കൊടിയേറ്റം, കലവറ നിറക്കൽ, മെഗാ തിരുവാതിര, തായമ്പക കലാസന്ധ്യ എന്നിവ ഉണ്ടായിരുന്നു. ജനുവരി രണ്ടിന് ഉച്ചയ്ക്ക് സമൂഹസദ്യ,

More

മിഡ് ടൗണ്‍ റസിഡന്റ്സ് അസോസിയഷന്‍ വാര്‍ഷീകാഘോഷം

കൊയിലാണ്ടി: കൊയിലാണ്ടി മിഡ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു.സാംസ്‌കാരിക സമ്മേളനം നാടകകൃത്തും, സംവിധായകനുമായ ശിവദാസ് പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു.അഡ്വ.കെ.ടി. ശ്രീനിവാസന്‍ അധ്യക്ഷനായി.നഗരസഭ കൗണ്‍സിലര്‍ പി.രത്‌നവല്ലി,കെ.എസ്.ഗോപാലകൃഷ്ണന്‍,സുകുമാരന്‍,ഇ.ചന്ദ്രന്‍, വിശ്വനാഥന്‍,

More

ഡി.വൈ എസ് പി ആർ ഹരിദാസ് സർവീസിൽ നിന്നും വിരമിച്ചു

കൊയിലാണ്ടി: ഡി.വൈ എസ് പി ആർ ഹരിദാസ് സർവീസിൽ നിന്നും വിരമിച്ചു. 2011 ൽ കൊയിലാണ്ടി സി ഐ ആയി പ്രവൃത്തിക്കവെ വിവിധ കേസുകളിൽ അറസ്റ്റ ചെയ്യാതിരുന്ന പ്രതികളെ അറസ്റ്റ്

More

തീര്‍ത്ഥാടക ചൂഷണം തടയാന്‍ ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍

തീര്‍ത്ഥാടക ചൂഷണം തടയാന്‍ ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍. ശബരിമല, പുതുവര്‍ഷം പോലുള്ള തീര്‍ത്ഥാടന/ഉത്സവ കാലങ്ങളില്‍ ഉടലെടുക്കുന്ന തെറ്റായ കച്ചവട പ്രവണതകള്‍ക്കു തടയിടാന്‍ ലീഗല്‍ മെട്രോളജി വകുപ്പ്. തീര്‍ത്ഥാടകാരില്‍ നിന്ന് അസമയത്ത്

More

ക്രിസ്തുമസ് – പുതുവത്സര മദ്യ വിൽപ്പനയിൽ ഇത്തവണ റെക്കോർഡ് വില്പന

ക്രിസ്തുമസ് – പുതുവത്സര മദ്യ വിൽപ്പനയിൽ ഇത്തവണ റെക്കോർഡ് വില്പന. കഴിഞ്ഞ വർഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കിൽ ഈ വർഷം 712.96 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്.

More

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിന് മുന്നിൽ ബോർഡ് സ്ഥാപിച്ച് കെഎസ്‌യുവിന്റെ പ്രതിഷേധം

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിന് മുന്നിൽ ബോർഡ് സ്ഥാപിച്ച് കെഎസ്‌യുവിന്റെ പ്രതിഷേധം. ‘വിദ്യാഭ്യാസ കച്ചവട കേന്ദ്രം’ എന്നെഴുതിയ ബോർഡാണ് സ്ഥാപിച്ചത്. ചോദ്യക്കടലാസ് ചോർച്ചയിലെ അന്വേഷണം അട്ടിമറിക്കാൻ

More