വിദ്യാസദനം എക്സ്പോ 2025 ജനുവരി 4ന് രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെ പുറക്കാട് നടക്കും

കൊയിലാണ്ടി: വിദ്യാലയവും രക്ഷിതാക്കളും സമൂഹവും സമ്മേളിക്കുന്ന സംഗമ വേദിയാണ് വിദ്യാസദനം എക്സ്പോ 2025. വിജ്ഞാനം കൊണ്ട് കൈവരിക്കേണ്ട വ്യക്തിവികാസം മുതൽ സാമൂഹ്യ- സാംസ്കാരിക – ശാസ്ത്ര – സാങ്കേതിക –

More

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

More

കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു

കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ന് രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി

More

01-01-2025ലെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

നിയമസഭാ സമ്മേളനം 15-ാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 2025 ജനുവരി 17 മുതൽ വിളിച്ചു ചേർക്കുവാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നയപ്രഖ്യാപന പ്രസംഗ കരട്

More

കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം തുടങ്ങി

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം തുടങ്ങി. ബുധനാഴ്ച കൊടിയേറ്റം, കലവറ നിറക്കൽ, മെഗാ തിരുവാതിര, തായമ്പക കലാസന്ധ്യ എന്നിവ നടന്നു. ജനുവരി രണ്ടിന് ഉച്ചയ്ക്ക് സമൂഹസദ്യ,

More

വിരുന്നുകണ്ടി വേലിവളപ്പിൽ വിശ്വദേവി അന്തരിച്ചു

വിരുന്നുകണ്ടി വേലിവളപ്പിൽ വിശ്വദേവി (74) അന്തരിച്ചു. ഭർത്താവ്  പരേതനായ ഗോപാലൻ. മക്കൾ  (പരേതയായ) പ്രസന്ന, ഊർമിള, മനോജ്, പ്രഹ്ലാദൻ, ബാബു, അഭിലാഷ്, ബിജു. മരുമക്കൾ  (പരേതനായ) രവി, സുരേഷ്, റൂബി,

More

കുറുവങ്ങാട് നമ്പ്രത്ത് കുറ്റിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് നമ്പ്രത്ത് കുറ്റിയിൽ കുഞ്ഞിരാമൻ (87) അന്തരിച്ചു. അച്ഛൻ  പരേതനായ കേളു പണിക്കർ. അമ്മ പരേതയായ അമ്മാളു. ഭാര്യ ദേവി. മക്കൾ ഷൈജി (മലയാള മനോരമ ന്യൂസ് ഏറണാകുളം),

More

ചെങ്ങോട്ടുകാവ് കുട്ടൻകണ്ടി അബ്ദുള്ളക്കുട്ടി (അൻസാത്ത്) അന്തരിച്ചു

ചെങ്ങോട്ടുകാവ് കുട്ടൻകണ്ടി അബ്ദുള്ളക്കുട്ടി (അൻസാത്ത്) അന്തരിച്ചു. ഭാര്യ നഫീസ വയപ്പുറത്ത് കുറ്റി മക്കൾ സക്കീന, താഹിറ, മയ്യത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക് ചെങ്ങോട്ടുകാവ് ടൗൺ ജുമാ മസ്ജിദിൽ. ഖബറടക്കം 10.30

More

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം.ടി. അനുസ്മരണം നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം.ടി. അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് എൻ.എം.നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംഘം മേഖല ഭാരവാഹിയും പത്രപ്രവർത്തകനുമായ എ.സുരേഷ് അനുസ്മരണ

More

കീഴരിയൂർ പൊടിയാടി സ്നേഹതീരം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘നാട്ടു പൊലിമ പുതുവത്സര പരിപാടി കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു

കോരപ്ര : കീഴരിയൂർ പൊടിയാടി സ്നേഹതീരം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘നാട്ടു പൊലിമ പുതുവത്സര പരിപാടി കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു. ശശി പാറോളി അദ്ധ്യക്ഷനായി. സജീവ് കീഴരിയൂർ മുഖ്യപ്രഭാഷണം

More