മുജാഹിദ് ജില്ലാ വനിതാ സമ്മേളനം 19 ന് ബാലുശ്ശേരിയിൽ

കൊയിലാണ്ടി: വിസ്ഡം ഇസ്ലാമിക് വിമൺസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുജാഹിദ് വനിതാ സമ്മേളനം ജനുവരി 19 ഞായറാഴ്ച ബാലുശ്ശേരി, പൂനത്ത് തെക്കയിൽ ഓഡിറ്റോറിയത്തിൽ നടക്കും. വിശ്വാസം, വിശുദ്ധി, വിമോചനം

More

മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാ ലീഗ് വിളകുനി റംല അനുസ്മരണം നടത്തി

മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാ ലീഗ് കമ്മിറ്റി കഴിഞ്ഞ ദിവസം മരണപ്പെട്ട കോടിക്കൽ പ്രദേശത്തെ വനിതാലീഗിൻ്റെ സജീവ പ്രവർത്തക വിളകുനി റംല അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിംലീഗ്

More

അത്തോളിയിലെ കോതങ്കൽ അങ്ങാടിയിൽ നിർമ്മിച്ച ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

അത്തോളി ഗ്രാമപഞ്ചായത്തിലെ കോതങ്കൽ അങ്ങാടിയിൽ എം.കെ.രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിച്ച ഹൈമാസ് ലൈറ്റ് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു

More

ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവത്തിന് ജനുവരി 21ന് തുടക്കമാകും

കൊയിലാണ്ടി ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവത്തിന് ജനുവരി 21ന് തുടക്കമാകും. മേപ്പാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. 21 ന് കാലത്ത് അഷ്ടദ്രവ്യഗണപതി ഹോമം, കലവറ നിറയ്ക്കല്‍, വൈകീട്ട്

More

ഇശ്ഫാക്ക് 2025 പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: ദുബൈ കെ.എം.സി.സി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന നിർധന കുടുംബങ്ങൾക്കുള്ള ഇശ്ഫാക്ക് 2025 വാർഷിക പെൻഷൻ പദ്ധതിയുടെ മേപ്പയ്യൂർ പഞ്ചായത്ത്തല ഉദ്ഘാടനം മഹാരാഷ്ട്ര സംസ്ഥാന മുസ്‌ലിം ലീഗ് ട്രഷറർ

More

മലബാർ മൂവി ഫെസ്റ്റിവൽ തുടങ്ങി

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ തുടങ്ങി. ചലച്ചിത്ര താരം സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുധകിഴക്കേപ്പാട്ട് അധ്യക്ഷയായി. വൈസ് ചെയർമാൻ കെ. സത്യൻ, സ്ഥിരം സമിതി

More

ചേലിയ യുവജന വായനശാല അറുപതാം വാർഷികം ആരംഭിച്ചു

കൊയിലാണ്ടി: താലൂക്കിലെ പഴക്ക മേറിയ ഗ്രന്ഥശാലകളിൽ ഒന്നായ ചേലിയ യുവജന വായനശാല & ഗ്രന്ഥാലയത്തിൻറെ ഒരു കൊല്ലം നീണ്ടു നില്ക്കുന്ന അറുപതാം വാർഷികാഘോഷം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്

More

വൻ വാറ്റ് കേന്ദ്രം നശിപ്പിച്ചു

പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിലും പാർട്ടിയും ചേർന്ന് കണ്ണാടിപൊയിൽ, കുന്നിക്കൂട്ടം മലയിൽ നടത്തിയ വ്യാപക റെയിഡിൽ രണ്ട് ബാരലുകളിലായി സൂക്ഷിച്ച 180 ലിറ്റർ വാഷ്

More

എടച്ചുപുറത്ത് മീത്തൽ ദമയന്തി അന്തരിച്ചു

കാവുംവട്ടം എടച്ചു പുറത്ത് മീത്തൽ ദമയന്തി (73) അന്തരിച്ചു.  ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ പ്രകാശൻ (പരേതൻ), പ്രമോദ്, പ്രബീഷ്, പ്രസീത, പ്രമിന, രമ്യ. മരുമക്കൾ സുമതി, ബേബി, സൽമ,

More
1 2 3 4 5 6 47