ഗോവ ഓൺലൈൻ ലോട്ടറിക്കെതിരെ കേരളം; കേരളത്തിൽ വിൽക്കാൻ അനുവദിക്കില്ല

ഗോവ സർക്കാരിൻ്റെ ഗ്രേറ്റ് ഗോവ ഗെയിംസ് ഓൺലൈൻ ലോട്ടറിക്കെതിരെ കേരളം. ലോട്ടറി നടത്തിപ്പിനെതിരെ സംസ്ഥാന നികുതി വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ലോട്ടറി തടയണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

More

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ ഗവ. വിമന്‍സ് കോളേജില്‍ (പെരിയാർ) വര്‍ഷങ്ങള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും കലാകാരികളായ പഴയ സഹപാഠികളും ഒത്തുകൂടി

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ ഗവ. വിമന്‍സ് കോളേജിലെ പെരിയാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും കലാകാരികളായ പഴയ സഹപാഠികളും ഒത്തുകൂടി. വിമന്‍സ് കോളേജിലെ പഠനം

More

ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒന്നൊന്നായി എടുത്തുമാറ്റാനുള്ള ശ്രമം റെയില്‍വേ തുടങ്ങിയതായി സൂചന; പളളിപ്പുറം ഹാള്‍ട്ട് സ്റ്റേഷനില്‍ വണ്ടികള്‍ നിര്‍ത്തുന്നതിന് കുച്ചു വിലങ്ങ്

/

ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒന്നൊന്നായി എടുത്തുമാറ്റാനുളള ശ്രമം റെയില്‍വേ തുടങ്ങിയതായി സൂചന. ഹാള്‍ട്ട് സ്‌റ്റേഷനുകളില്‍ കൂടുതല്‍ വണ്ടികള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിലെ ബഹുജനങ്ങള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ച് പ്രതിഷേധം നടത്തുമ്പോഴാണ് ഹാള്‍ട്ട്

More

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഫ്രീസര്‍ സൗകര്യമില്ല; പോസ്റ്റ്‌മോര്‍ട്ടത്തിന് മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥ

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയില്‍ ഫ്രീസര്‍ സൗകര്യമില്ലാത്തത് വലിയ പ്രയാസമാകുന്നു. ഫ്രീസര്‍ സൗകര്യമില്ലാത്തതിനാല്‍ മിക്ക മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് അയക്കുകയാണ്. പകല്‍ നേരങ്ങളില്‍ താലൂക്കാശുപത്രിയില്‍ ചെയ്യാവുന്ന പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ മാത്രമേ ഇവിടെ

More

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൊട്ടികയറാൻ ടീം ജി.വി.എച്ച്.എസ് അനന്തപുരിയിലേക്ക് തിരിച്ചു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനായി കൊയിലാണ്ടി ജി.വി.എച്ച്.എസിലെ കലാവിദ്യാർത്ഥികൾ അനന്തപുരിയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി സ്കൂളിന്റെ കുത്തക ഇനമായ ഹെയർ സെക്കണ്ടറി /ഹൈസ്കൂൾ വിഭാഗം ചെണ്ടമേളവും, കൂടാതെ കോൽക്കളിയും, നൃത്ത

More

കേരള സാംസ്‌കാരിക വകുപ്പിന്റെ യുവകലാകാരന്മാര്‍ക്കുള്ള ഫെലോഷിപ്പിന് കൊയിലാണ്ടി സ്വദേശി ഫാസില്‍ അര്‍ഹനായി

കേരള സാംസ്‌കാരിക വകുപ്പിന്റെ യുവകലാകാരന്മാര്‍ക്കുള്ള ഫെലോഷിപ്പിന് കൊയിലാണ്ടി സ്വദേശി ഫാസില്‍ അര്‍ഹനായി. ഇരുപത് വര്‍ഷത്തോളമായി കോല്‍ക്കളി പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനാണ് ഫാസിലിനെ ഫെലോഷിപ്പിന് അര്‍ഹനാക്കിയത്. കൊയിലാണ്ടി മാപ്പിള സ്‌കൂള്‍, മലബാര്‍

More

വികസിത് ഭാരത് യങ്ങ് ലീഡേഴ്‌സ് ഡയലോഗില്‍ മേലൂര്‍ സ്വദേശി അദ്വൈതും

വികസിത് ഭാരത് യങ്ങ് ലീഡേഴ്‌സ് ഡയലോഗില്‍ മേലൂര്‍ സ്വദേശി അദ്വൈതും. ജനുവരി 12 ന് ദേശീയ യുവജന ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗില്‍ കേരളത്തെ

More

കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ വികസനം 2027 ജൂണിൽ പൂർത്തിയാകുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ വികസനം 2027 ജൂണിൽ പൂർത്തിയാകുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ 450 കോടി രൂപ

More

വടകരയില്‍ കാരവനില്‍ യുവാക്കള്‍ മരണപ്പെട്ടത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് കണ്ടെത്തല്‍

വടകരയില്‍ കാരവനില്‍ യുവാക്കള്‍ മരണപ്പെട്ടത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് കണ്ടെത്തല്‍. കോഴിക്കോട് എന്‍.ഐ.ടി വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തില്‍ പടര്‍ന്ന കാര്‍ബണ്‍ മോണോക്സൈഡ് ആണ് മരണകാരണമായതെന്ന് കണ്ടെത്തിയത്. വാഹനത്തിലെ

More

63-ാമത് സ്‌കൂള്‍ കലോത്സത്തിന് തിരശീല ഉയര്‍ന്നു

63-ാമത് സ്‌കൂള്‍ കലോത്സത്തിന് തിരശീല ഉയര്‍ന്നു. 2016-ന് ശേഷം തലസ്ഥാന നഗരയിലേക്ക് വീണ്ടും കലയുടെ ഉത്സവം എത്തുമ്പോള്‍ വാനോളമാണ് ആവേശം. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരള കലാമണ്ഡലത്തിലെ കുട്ടികളും

More
1 37 38 39 40 41 48