കേരളത്തിലെ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു

കേരളത്തിലെ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചതായി അറിയിച്ച് തെരഞ്ഞെടുപ്പ് ഓഫീസർ. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടർപ്പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടർമാരുണ്ട്. അതിൽ 1,43,69,092 പേർ

More

സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചും, ഇരുവശത്ത് വേലി കെട്ടിയും മുത്താമ്പി പാലത്തിൽ നിന്നുള്ള ആത്മഹത്യ ശ്രമം ഒഴിവാക്കുക : ചൂട്ട് കത്തിച്ചു പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌.

 മുത്താമ്പി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യ ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് സംരക്ഷണം ഒരുക്കേണ്ട അധികാര കേന്ദ്രങ്ങൾ കണ്ണടച്ചിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌. വൈകുന്നേരമായാൽ ഇരുട്ട്

More

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ

More

എടവനക്കുളങ്ങര ക്ഷേത്രത്തിൽ ഭക്തജന സംഗമം നടന്നു

അരിക്കുളം: ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി ഭക്തജന സംഗമവും പുതുതായി പണിത പാചകപ്പുരയും മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. വക്ഷേത്രസമിതി പ്രസിഡന്റ് സി.സുകുമാരൻ

More

ജില്ലാ മുജാഹിദ് വനിതാ സമ്മേളനം, ഏരിയാ കൺവൻഷനുകൾക്ക് തുടക്കമായി

കൊയിലാണ്ടി: വിശ്വാസം വിശുദ്ധി വിമോചനം എന്ന പ്രമേയത്തിൽ ജനുവരി 19 ന് ബാലുശ്ശേരി – പൂനത്ത് നടക്കുന്ന ജില്ലാ മുജാഹിദ് വനിതാ സമ്മേളനത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി. ബാലുശ്ശേരി അൽ

More

28-ാമത് നാഷണൽ സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് അവസാനിച്ചു; കർണാടകയും തെലുങ്കാനയും ജേതാക്കൾ

കോഴിക്കോട് : മാങ്കാവ് പ്രസ്റ്റീജ് പബ്ലിക് സ്കൂളിൽ രണ്ട് ദിവസമായി നടന്നുവരുന്ന 28-ാമത് നാഷണൽ സബ്ജൂനിയര്‍ ത്രോമ്പോൾ ചാമ്പ്യൻഷിപ്പ് അവസാനിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 600 ഓളം കായികതാരങ്ങൾ പങ്കെടുത്തു.

More

പനങ്ങാട് തെരുവത്ത് ടി.സിജു അന്തരിച്ചു

പനങ്ങാട് തെരുവത്ത് ടി.സിജു (47) അന്തരിച്ചു. കോഴിക്കോട് എല്‍എസ്‌ജെഡി ടൗണ്‍ പ്‌ളാനിംഗ് ഓഫീസിലെ സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റും എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.  അച്ഛന്‍ പരേതനായ സുകുമാരന്‍ നായര്‍.

More

കാരയാടില്‍ മാണി മാധവ ചാക്യാര്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നു

കുത്ത്, കൂടിയാട്ടം കലാകാരനും രസാഭിനയ ചക്രവര്‍ത്തിയുമായ മാണി മാധവചാക്യാരുടെ സ്മരണ നിലനിര്‍ത്താന്‍ കാരയാട്ട് പണിയുന്ന സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നു. അവസാന മിനുക്കുപണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ വരുന്ന

More

കോൺഗ്രസ്സ് സേവാദൾ മേപ്പയ്യൂർ ബ്ലോക്ക് കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു

കോൺഗ്രസ്സ് സേവാദൾ മേപ്പയ്യൂർ ബ്ലോക്ക് കമ്മിറ്റി കേരള പി.എസ്.സിയുടെ വുമൺ സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിൻ്റെ അഭിമാനമായി മാറിയ അരിക്കുളം മാവട്ട് പുതിയെടുത്ത് രാമചന്ദ്രൻ

More

ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല.

More
1 33 34 35 36 37 48