കീഴന താമസിക്കും മഠത്തിൽ (പിഷാരികാവ്) അച്ചുകുട്ടി നായർ അന്തരിച്ചു

വെറ്റിലപ്പാറ: കീഴന താമസിക്കും മഠത്തിൽ (പിഷാരികാവ്) അച്ചുകുട്ടി നായർ (71) അന്തരിച്ചു. പിഷാരികാവ് ദേവസ്വത്തിൽ ജീവനക്കാരനായിരുന്നു. ഭാര്യ ദേവി. മക്കൾ സനൽ, ശ്രീജിത്ത്. സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

More

കൊളത്തൂരപ്പൻ ക്ഷേത്രം ഭക്തജന സംഗമം നടന്നു

കൊളത്തൂർ കൊളത്തൂരപ്പൻ ക്ഷേത്രത്തിൽ ഭക്തജന സംഗമം നടന്നു. ശിവക്ഷേത്രം മാറ്റി പ്രതിഷ്ഠിക്കൽ, ക്ഷേത്രോത്സവം എന്നിവയായിരുന്നു പ്രധാന അജണ്ട. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി അധ്യക്ഷനായി.രാജീവൻ കൊളത്തൂർ സംസാരിച്ചു.

More

കൊയിലാണ്ടിയിൽ കെ റെയിൽ പ്രതിഷേധ സംഗമം നടത്തി

കേരളത്തിന്റെ വിനാശകരമായ കെ റെയിൽ പദ്ധതി വീണ്ടും പൊടി തട്ടി കൊണ്ടുവരുന്നതിനെതിരെ കൊയിലാണ്ടി കെ റെയിൽ വിരുദ്ധ ജനകീയ വിരുദ്ധ സമിതി ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി. കേരളത്തിലെ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌ ( 8.30 am to 1:00 pm

More

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്ത മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി കൃഷി ചെയ്ത മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

More

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11-01-2025.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11-01-2025.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ. കുമാരൻ ചെട്ട്യാർ 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം ഡോ അഷ്ഫാക്ക് 👉ഡർമ്മറ്റോളജി

More

മുത്താമ്പി വാവള്ളത്ത് മീത്തൽ ലക്ഷ്മി അമ്മ അന്തരിച്ചു

കൊയിലാണ്ടി: മുത്താമ്പി വാവള്ളത്ത് മീത്തൽ ലക്ഷ്മി അമ്മ (93) അന്തരിച്ചു. ഭർത്താവ് :പരേതനായ കേളുക്കുട്ടിനായർ മക്കൾ: കാഞ്ചന (ചേവരമ്പലം), രാധാകൃഷ്ണൻ (വിമുക്തഭടൻ ) ,സുരേഷ് കുമാർ (എൽ.ഐ.സി ഏജൻ്റ് )

More

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറന്‍സ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറന്‍സ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. നടപ്പാക്കിയത് രാഷ്ട്രീയ തീരുമാനമാണെന്ന് ആശയുടെ ഹര്‍ജിയില്‍. സിപിഎമ്മിനെ എതിര്‍കക്ഷിയാക്കിയാണ്

More

മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി

പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ബാ​ലു​ശ്ശേ​രി എ​ര​മം​ഗ​ലം കോ​ക്ക​ല്ലൂ​ർ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​നെ (മാ​മി -56) ന​ഗ​ര​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അന്വേഷണം പുരോഗമിക്കവെ  അദ്ദേഹത്തിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ

More

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ തുക മാനദണ്ഡങ്ങള്‍ കണക്കാക്കാതെ കേരളത്തിന് വിനിയോഗിക്കാമെന്ന് കേന്ദ്രം

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ തുക മാനദണ്ഡങ്ങള്‍ കണക്കാക്കാതെ കേരളത്തിന് വിനിയോഗിക്കാമെന്ന് കേന്ദ്രത്തിന് വേണ്ടി അഡീഷനല്‍ സോളിസ്റ്റര്‍ ജനറല്‍ സുന്ദരേശന്‍ ഹൈക്കോടതിയെ അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍

More
1 25 26 27 28 29 52