കീഴരിയൂര്‍, തുറയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ 200 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ചെറുപുഴ പാടശേഖരത്തില്‍ നെല്‍കൃഷി, മത്സ്യകൃഷി,ഫാം ടൂറിംസം എന്നിവ ഏകോപിപ്പിച്ചുളള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. ഇതിനുളള
Moreകണയങ്കോട് കരിന്തോറയിൽ ചാലിൽ ബാലൻ നായർ (80) അന്തരിച്ചു. ഭാര്യ ശോഭന. മക്കൾ ലിജിന, ലിജീഷ്. മരുമകൻ: ബാബു ഉണുത്താളി. സഹോദരങ്ങൾ: പത്മനാഭൻ നായർ, ദേവി അമ്മ, ലീലഅമ്മ. സഞ്ചയനം:
Moreദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ പരിശീലനം നൽകുന്ന മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് ദ്വിദിന ക്യാമ്പിന് പൂനൂരിലെ കാരുണ്യ തീരം ക്യാമ്പസിൽ തുടക്കമായി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട വൈറ്റ്
Moreവിശിഷ്ട സേവനത്തിനുള്ള ബഹു രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിനു കൊയിലാണ്ടി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ ബാബു അർഹനായി.
Moreഓട്ടോറിക്ഷയിൽ മീറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാത്തവർക്കെതിരെ ഇനി കർശന നടപടി. മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷയിൽ പതിപ്പിക്കണമെന്ന നിർദേശം നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമായി.
Moreഇന്ത്യയുടെ ആശയത്തെ തേടി സുധ മേനോനും പി സി വിഷ്ണു നാഥും കെ. എൽ. എഫിൽ. ഇന്ത്യ എന്ന രാഷ്ട്രത്തെ അടിസ്ഥാനപരമായി നിലനിർത്തുന്നതെന്തോ, അത് തന്നെയാണ് ഒരു പുതിയ സ്വതന്ത്രരാജ്യത്തിന്റെ
Moreകോഴിക്കോട് ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ അന്തരിച്ചു. 63 വയസ്സായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ മനഃശാസ്ത്ര സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട്
Moreകൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍റെയും വടകര എംഎല്‍എ കെകെ രമയുടേയും മകന്‍ അഭിനന്ദിന്റെ വിവാഹത്തില്‍ പങ്കെടുത്ത് രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍. സ്‌പീക്കര്‍ എ.എന്‍ ഷംസീറും പാർട്ടിയോട് ഇടഞ്ഞ
Moreസംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണലായിരുന്ന വി.ഗീത ചുമതലയേറ്റു. കമ്മിഷൻ സെക്രട്ടറി കെ.ആർ. സുചിത്രയുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. കമ്മീഷൻ അംഗമായിരുന്ന വി.കെ. ബീനാകുമാരി വിരമിച്ച ഒഴിവിലാണ് നിയമനം.
More2025 അധ്യയന വർഷത്തെ പൊതുപരീക്ഷ മാർഗനിർദ്ദേശങ്ങൾ സിബിഎസ്ഇ പുറത്തിറക്കി . ഈ വർഷത്തെ 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഫെബ്രുവരി 15 മുതൽ നടത്തും. 204 വിഷയങ്ങളിലായി 44 ലക്ഷം
More