മുചുകുന്ന് ഇരിങ്ങത് കണ്ടി ജാനകി അമ്മ അന്തരിച്ചു

മുചുകുന്ന് ഇരിങ്ങത് കണ്ടി ജാനകി അമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ ഇരിങ്ങത് കണ്ടി കണ്ണൻ. മക്കൾ രാജൻ, രാജമണി, വിനോദൻ (കെ. എസ്. ഇ.ബി മൂടാടി),  മരുമക്കൾ ഗോപി

More

റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. മന്ത്രി ജി ആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയെത്തിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. വേതന പാക്കേജ് വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് ഭക്ഷമന്ത്രി

More

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ

More

മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ ബുക്ക്ലറ്റിന്റെ പ്രകാശനകർമം നടന്നു

മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ ബുക്ക്ലറ്റിന്റെ പ്രകാശനകർമം നടന്നു. കോട്ടയിൽ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ മേൽശാന്തി മരക്കാട്ടില്ലത്ത് അപ്പുണ്ണി നമ്പൂതിരി പ്രകാശനം നിർവഹിച്ചു. 2025 മാർച്ച്

More

പത്താം തരം ഹയർ സെക്കന്ററി തുല്യതാ ക്ലാസ്സ്‌ ഉദ്ഘാടനവും അനുമോദനവും സംഘടിപ്പിച്ചു

കൊയിലാണ്ടി : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പത്ത്, ഹയർ സെക്കന്ററി തുല്യതാക്ലാസ് ഉദ്ഘാടനം നഗരസഭ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി നിജില പറവകൊടിയുടെ

More

സെലോ മ്യൂസിക് കൊയിലാണ്ടിയുടെ ജയചന്ദ്രൻ അനുസ്മരണം ജനുവരി 28ന് (നാളെ)

സെലോ മ്യൂസിക് അന്തരിച്ച ഗായകൻ പി ജയചന്ദ്രൻ അനുസ്മരണം ‘ഭാവലയം’- (ഭാവഗായകൻ ജയചന്ദ്രൻ്റെ ഗാനങ്ങളിലൂടെയുള്ള ഒരു സംഗീതയാത്ര) ജനുവരി 28ന് വൈകീട്ട് 5 മണിക്ക് യു.എ ഖാദർ സാംസ്കാരിക പാർക്കിൽ

More

കാപ്പാട് വികാസ് നഗർ പാണവയക്കുനി പി കെ പ്രിയേഷ് അന്തരിച്ചു

കാപ്പാട് വികാസ് നഗർ പാണവയക്കുനി പി കെ പ്രിയേഷ് (കാലി തീറ്റ ഫാക്റ്ററി തിരുവങ്ങൂർ)(45) അന്തരിച്ചു. പരേതരായ ശങ്കരന്റെയും സുലോചനയുടെയും മകനാണ്.  സഹോദരങ്ങൾ : പി കെ പ്രസാദ് (ടൈലർ

More

പേരാമ്പ്ര പുറ്റാട് ചെറുകുന്ന് തലച്ചില്ലോൻ പരദേവത ക്ഷേത്രത്തിൽ തിറ മഹോത്സവം കൊടിയേറി

പേരാമ്പ്ര പുറ്റാട് ചെറുകുന്ന് തലച്ചില്ലോൻ പരദേവതാ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി പാറക്കില്ലത്ത് വാമനൻ നമ്പൂതിരി, അവകാശി ചന്ദ്രൻ ചോലക്കൽ കാർമ്മികത്വം വഹിച്ചു. വട്ടക്കണ്ടി കുമാരൻ, ഒ.ടി

More

കടുവ സാന്നിധ്യം സംശയിക്കുന്ന വയനാട്ടിലെ മറ്റു പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന് മന്ത്രി ശശീന്ദ്രൻ

വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ ഭീതി വിതച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ജില്ലയിൽ കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റു സ്ഥലങ്ങളിൽ വനം വകുപ്പ് പ്രത്യേക സംഘം ഇന്നും നാളെയുമായി പരിശോധന തുടരുമെന്ന്

More

അനിശ്ചിതകാല സമരം നടത്തുന്ന റേഷൻവ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും

അനിശ്ചിതകാല സമരം നടത്തുന്ന റേഷൻവ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി. ആർ അനിൽകുമാർ 12 മണിക്ക് വീണ്ടും റേഷൻ കട ഉടമകളുടെ കോ – ഡിനേഷനുമായി

More
1 14 15 16 17 18 85