വാളൂർ ഗവൺമെന്റ് യു.പി.സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ഗവൺമെന്റ് സ്കൂളിലെ മലയാളം മീഡിയം കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരാക്കുന്നതിന് കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ
Moreകൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിന് 2023-24 വർഷത്തെ കേരളത്തിലെ മികച്ച കോളേജുകളുടെ റാങ്കിങ്ങിൽ അഭിമാനകരമായ നാൽപ്പത്തിഞ്ചാം സ്ഥാനം ലഭിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌൺസിലിന്റെ നേതൃത്വത്തിലാണ് മികച്ച
Moreകാലിക്കറ്റ് സർവകലാശാല ഡീസോൺ കലോത്സവത്തിനിടെ തൃശൂർ മാളയിൽ കെ എസ് യു നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ
Moreകൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രതാലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായി രണ്ടാം ദിവസം മെഗാതിരുവാതിര നടത്തി. ക്ഷേത്ര വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ഗണേശസ്തുതിയോടും സരസ്വതി സന്ദനത്തോടു
Moreകടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എം.പി പ്രിയങ്കാ ഗാന്ധി. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് വച്ച്
Moreകൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം തസ്തികയിൽ താല്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 31 ന് വെള്ളിയാഴ്ച 10.30 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് .
Moreതിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ചെയർമാനായി കഥാകൃത്ത് വൈശാഖനെ തിരഞ്ഞെടുത്തു. തുഞ്ചൻപറമ്പിൽ ചേർന്ന ട്രസ്റ്റ് യോഗത്തിൽ സെക്രട്ടറി പി നന്ദകുമാർ വൈശാഖന്റെ പേര് നിർദ്ദേശിച്ചു. സി. ഹരിദാസ്, ആലങ്കോട് ലീലാ
Moreമുചുകുന്ന് ചെമ്പോട്ടുവയൽ കല്യാണികുട്ടിഅമ്മ (79) അന്തരിച്ചു. ഭർത്താവ് : നാരായണൻ നായർ ( റിട്ടയേഡ് .താലൂക്ക് ഓഫീസ് കൊയിലാണ്ടി). മക്കൾ : പ്രീത,പ്രദീപൻ,പ്രമോദ് :മരുമക്കൾ: ശ്രീധരൻ പറമ്പ് വീട്ടിൽ ,
Moreബി.ജെ.പിയുടെ സംഘടനാ ജില്ലാ പ്രസിഡന്‍രുമാരായി കെ.പി.പ്രകാശ് ബാബു,സി.ആര്‍.പ്രഫുല്‍ കൃഷ്ണ,ടി.ദേവദാസ് എന്നിവര്‍ ചുമതലയേറ്റു. കോഴിക്കോട് സിറ്റി ജില്ലയുടെ പ്രസിഡന്റായാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു(44) സ്ഥാനമേറ്റത്. യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന
Moreസംസ്ഥാനത്ത് വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്നു വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ്
More