അരിക്കുളം കെപിഎം എസ് എം ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായുള്ള ‘സ്മാർട്ട് സ്റ്റപ്പ്’ ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. നാടൻപാട്ട് കലാകാരൻ റീജു ആവള ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ അബ്ദുറഹിമാൻ മാസ്റ്റർ, അസീസ് മാസ്റ്റർ, സി എം ഷിജു, സെൻസീറ അഞ്ചു കെ, ഷർജിന കെവി, അഖില, സജാദ്, മാനേജ്മെൻ്റ് കമ്മറ്റി അംഗം ബീരാൻ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ 8ാം ക്ലാസ് വിജയോൽസവം കൺവീനർ ടി സംഗീത സ്വാഗതവും വി.സി ഷാജി നന്ദിയും രേഖപ്പെടുത്തി.
Latest from Local News
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില് കഴിഞ്ഞ ദിവസം നടന്ന സംഘര്ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില് പുതിയപുരയില്
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി
നവോത്ഥാനം: പ്രവാചക മാതൃക കെ എൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ
കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥിയായ ആന്ധ്ര സ്വദേശി രേവന്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ്