മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതക്കെതിരെ സ്ത്രീ മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ പ്രസിഡണ്ട് പി.സി. നിഷാകുമാരി അധ്യക്ഷത വഹിച്ചു.

പി.മോനിഷ, സതി എം.കെ, നിഷ പി.പി, കിഷൻചന്ദ് , സി.പി. രാജൻ, കിരൺജിത്ത്, എം.പി. അജിത, ജീജദാസ്, വനജ രാജേന്ദ്രൻ, ബേബി ബാലമ്പ്രത്ത്,ഷൈമ കോറോത്ത്, നസീമ ഷാനവാസ്, റീന രയരോത്ത്, കെ.പി. ദീപ , എന്നിവർ സംസാരിച്ചു. സുമ തൈക്കണ്ടി, ബിന്ദു പി, ഷറീന സുബൈർ, പ്രിയ എ , ലിജി പുൽകുന്നുമ്മൽ, എം.കെ. ലക്ഷ്മി, ശ്രീജ പാലപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. സമാപനം സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ ഉദ്ഘാടനം ചെയ്തു. എൻ.സി. മോയിൻകുട്ടി, ജെ.എൻ പ്രേംഭാസിൻ, നിഷിൽ അരങ്ങിൽ, അഡ്വ. രവീന്ദ്രനാഥ്, ജമീല അനീസ് ശുഭലാൽ പാലക്കൽ, ശ്രീജ കൊടുവള്ളി ‘ സരോജിനി എലത്തൂർ, കെ.എൻ. അനിൽകുമാർ, ഗണേശൻ കാക്കൂർ സലീം മടവൂർ കബീർ സലാല എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ എൽ.ജി ലിജീഷ്

Next Story

യൂസ്ഡ് കാര്‍ വില്‍ക്കുന്ന ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

Latest from Local News

വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധ പരിശീലന പരമ്പര

നന്തി ബസാർ : സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ വ്യക്തിഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സ്വയം പ്രതിരോധ പരിശീലന പരമ്പര നന്തി ശ്രീ

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി -ജസ്റ്റിസ് ആര്‍ ബസന്ത്

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ ഏറെ സഹായകമായെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കേരള ഹൈകോടതി മുന്‍ ജഡ്ജുമായ

നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടി വച്ചു നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ യുവജനോത്സവത്തിന് സംഘാടക സമിതിയായി

കൊയിലാണ്ടി : നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടി വച്ചു നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ യുവജനോത്സവത്തിന് സംഘാടക സമിതിയായി.ജി

കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനവും റാലിയും നടന്നു

കൊയിലാണ്ടി: ‘’അനീതിയുടെ കാലത്തിനു യുവതയുടെ തിരുത്ത്‌” യൂത്ത്‌ ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് കൊണ്ടുള്ള മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌