പെരുവട്ടൂരിൽ തെരുവ് നായ നാല് പേരെ കടിച്ചു പരിക്കേൽപ്പിച്ചു

/

കൊയിലാണ്ടി: പെരുവട്ടൂരിൽ തെരുവ് നായ നാല് പേരെ കടിച്ചു പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് നായയുടെ ആക്രമണം ഉണ്ടായത്.

മുത്താമ്പി സ്വദേശി ഉമ്മറിനാണ് ആദ്യം കടിയേറ്റത്. ഒരു സ്ത്രീക്കും വിദ്വാർത്ഥിക്കും കടിയേറ്റിട്ടുണ്ട്.

വെള്ളയും കറുപ്പും ഇടകലർന്ന നായയാണ് കടിച്ചത്.നായയെ കണ്ടുകിട്ടിയിട്ടില്ല.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മുചുകുന്ന് കളത്തിൽ കുഞ്ഞിക്കണാരൻ അന്തരിച്ചു

Next Story

പൊയിൽകാവ് മണ്ണാറക്കൽ ലക്ഷ്മി അമ്മ അന്തരിച്ചു

Latest from Local News

വിശുദ്ധിയും പരിത്യാഗവും

വിശുദ്ധി ആർജ്ജിക്കുക എന്നത് എളുപ്പമായ ഒരു കാര്യമല്ല. അതിന് പരിത്യാഗത്തിൻ്റെ ആവശ്യമുണ്ട്. വിശുദ്ധി ആർജ്ജിക്കുന്നതിന് തടസ്സമായിട്ടുള്ള സകലതിനേയും വിശുദ്ധിക്കു വേണ്ടി ഉപേക്ഷിക്കുക

സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ

ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിയുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവൽക്കരണക്ലാസ് നടത്തി

കൊയിലാണ്ടി : ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിയുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവൽക്കരണക്ലാസ് നടത്തി “ഞങ്ങൾക്ക് കലയാണ് ലഹരി ” എന്ന പ്രോഗ്രാം ഹെൽത്ത്

എം.വി ഗോവിന്ദൻവീണ്ടും സംസ്ഥാന സെക്രട്ടറി

സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ വീണ്ടും തിരഞ്ഞെടുത്തു കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനമാണ് ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തത്. സംസ്ഥാന

ഇൻസ്പെയർ അവാർഡ് തിളക്കത്തിൽ കാവുംവട്ടം യു പി സ്കൂൾ

കൊയിലാണ്ടി: വിദ്യാർത്ഥികളിലെ നൂതന ശാസ്ത്രാശയങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡിന് കാവുംവട്ടം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളായ