പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അസി: സ്റ്റേഷൻ ഓഫീസർ.പി.സി. പ്രേമന് സ്വീകരണം നൽകി

പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ ആൻ്റ് റസ്ക്യൂ സർവ്വീസസ് മെഡൽ നേടിയ പേരാമ്പ്ര ഫയർ സ്‌റ്റേഷനിലെ അസി: സ്റ്റേഷൻ ഓഫീസർ.പി.സി. പ്രേമന് സ്വീകരണം നൽകി. സ്കൂൾ പ്രിൻസിപ്പാൾ കെ.കെ. ഷാജു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ്. പി. സി .ബാബു ഉപഹാരം നൽകി.

സ്ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് എന്ന വിഷയത്തില്‍ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പിസി പ്രേമന്‍, ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍ കെ പി വിപിന്‍ എന്നിവര്‍ പ്രായോഗികപരിശീലനം നടത്തി. സി പി ആര്‍, ചോക്കിങ്ങ്, മൊബിലൈസിംഗ് ടെക്നിക്കുകള്‍, താല്‍ക്കാലിക സ്ട്രക്ച്ചര്‍ നിര്‍മ്മാണരീതി എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നടത്തി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ.ടി.എ. രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെഡ്മാസ്റ്റർ പി. സുനിൽകുമാർ, സീനിയർ അസിസ്റ്റന്റ്.എം.സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ് ലീഡർ മുഹമ്മദ് സിനാൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

എഴുത്തുകൂട്ടം പദ്ധതിയുമായി പന്തലായനി ബി.ആർ.സി; ശില്പശാല സംഘടിപ്പിച്ചു

Next Story

അടുത്തിടെയായി താമരശ്ശേരിയില്‍ നടന്ന മോഷണ പരമ്പരയിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Latest from Local News

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്