തിരുവങ്ങൂർ സൈരി ഗ്രന്ഥശാല ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ അംഗം എൻ. ടി. മനോജ് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗവും കൊയിലാണ്ടി മേഖല സെക്രട്ടറിയുമായ മധു കിഴക്കയിൽ അനുസ്മരണഭാഷണം നടത്തി. പ്രാദേശിക ഗായകർ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ചു.അശോകൻ കോട്ട് അധ്യക്ഷനായ ചടങ്ങിൽ പവിത്രൻ സ്വാഗതവും സന്ദീപ് പള്ളിക്കര നന്ദിയും പറഞ്ഞു.
Latest from Local News
എ ജി പാലസ് ചുണ്ടയിൽ പാത്തുമ്മ അന്തരിച്ചു മക്കൾ: നബീസ ആശാരിക്കൽ, മൈമൂന ചുണ്ടയിൽ, മറിയം പുളിയുള്ളതിൽ, പരേതനായ അമ്മദ് ആശാരികണ്ടി.
അയനിക്കാട് പോസ്റ്റ് ഓഫീസ് തിലാത്തു കണ്ടി കെ ഉമ്മർ കോയ (82) അന്തരിച്ചു. ഭാര്യ : പരേതയായ നാരങ്ങോളി സുബൈദ. മക്കൾ
കീഴരിയൂർ വടക്കുംമുറിയിലെ എഴുതുകണ്ടി മാണിക്ക്യം (90) അന്തരിച്ചു. ഭർത്താവ് : പരേതനായ ചെരിയേക്കൻ. മക്കൾ: തങ്ക, റീന, ശോഭ. മരുമക്കൾ: രാജു
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയനും, ഹിയറിങ്ങ് പ്ലസ് പേരാമ്പ്രയും, വി ട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയും സംയുക്തമായി സൗജന്യ കേൾവിപരിശോധന, നേത്രപരിശോധന
നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ സമൂഹ സർപ്പബലി. മീനമാസത്തിലെ ആയില്യം നാളിൽ, ഏപ്രിൽ 8 ചൊവ്വാഴ്ച വൈകു 6.30ന് നടത്തുന്നു. ക്ഷേത്രം