പൂക്കാട്: കേരള സ്റ്റേറ്റ് സര്വ്വീസ് പെന്ഷനേഴ്സ് യൂനിയന് (കെ.എസ്.എസ്.പി.യു) ചേമഞ്ചേരി യൂനിറ്റ് വാര്ഷിക സമ്മേളനം ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ദാമോദരന് അധ്യക്ഷനായി. വി.രാജന്, എന്.വി.സദാനന്ദന്, എം.ഉണ്ണി, എന്.കെ.കെ. മാരാര്, ഇ.ഗംഗാധരന്, വി.പി. ബാലകൃഷ്ണന്, പി.ഉണ്ണികൃഷ്ണന്, പി.ബാലഗോപാലന്, വി.എം.ലീല, ജി.കെ.ഗംഗാധരന്, പി.എന്. ശാന്തമ്മ എന്നിവര് സംസാരിച്ചു. ഭാരവാഹികളായി വി.എം.ലീല (പ്രസി),ഇ.രാമചന്ദ്രന്,വി.സോമന്, എന്. രാമകൃഷ്ണന്(വൈസ് പ്രസി),
എന്.വി. സദാനന്ദന് (സെക്ര), മാടഞ്ചേരി ഉണ്ണി, പി.രാമചന്ദ്രന്, പി.ബാലഗോപാലന് (ജോയന്റ് സെക്ര), പി.ഉണ്ണികൃഷ്ണന് (ട്രഷറര്) എന്നിവരെ തെരഞ്ഞെടുത്തു.
Latest from Local News
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിപണനമേള നഗരസഭ
കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രചോദനമാണ് എവറസ്റ്റ് കൊടുമുടി. ആ സ്വപ്നത്തിന്റെ ആദ്യപടി പതിനേഴാം വയസ്സിൽ കീഴടക്കിയ കോഴിക്കോട് സ്വദേശി എബിൻ
കൊയിലാണ്ടി ബീച്ച് റോഡ് ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ) അന്തരിച്ചു
കൊയിലാണ്ടി: ബീച്ച് റോഡ് ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ -85) അന്തരിച്ചു. മക്കൾ: സയ്യിദ് ഹാമിദ് മുനഫർ
കോഴിക്കോട് : ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന, ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ കോഴിക്കോട് മെഡിക്കൽ കോളേജ്
കൊയിലാണ്ടി സമൂഹത്തിൽ സുരക്ഷിതത്വവും സമത്വവും ഉറപ്പ് വരുത്തുന്നതിൽ പെൻഷൻ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു.