.ഉള്ള്യേരി : ആനവാതിൽ നന്മനാട് റെസിഡന്റ് അസോസിയേഷൻ ഓഫീസ് കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു. നന്മനാട് പ്രസിഡന്റ് ചന്ദ്രൻ മന്നോത്ത് അധ്യക്ഷത വഹിച്ചു. ഒമ്പതാം വാർഷികാഘോഷം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ആലങ്കോട് ഉദ്ഘാടനം ചെയ്തു. ഡോക്ടർ എ.എസ്. അനൂപ് കുമാർ മുഖ്യപ്രഭാഷണം നടത്തി.ആർ. എം ശ്രീലേഷ് രചിച്ച പക എന്ന നോവൽ പ്രസാദ് കൈതക്കൽ പരിചയപ്പെടുത്തി. ചന്തപ്പൻ മൈക്കോട്ടേരി,കെ.ബീന,സുജാത നമ്പൂതിരി, എസ്.എസ്.സജിത്ത്, കെ.എം. അജിതൻ,ദിനേശൻ ചെത്തിൽ, സുധാകരൻ, ഷിജു മൈക്കോട്ടേരി എന്നിവർ സംസാരിച്ചു. ഘോഷയാത്ര, എം. ടി. അനുസ്മരണം, ജയചന്ദ്ര സ്മൃതി ,വിവിധ കലാപരിപാടികൾ എന്നിവ നടന്നു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
പൊയിൽക്കാവ്: പറമ്പിൽ വസന്ത (73) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ മക്കൾ: സുരേഷ് ബാബു, സുജാത , പരേതയായ സുഗത മരുമക്കൾ:
ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്ലി, സൈഫുനിസ, ഷാനവാസ്.
കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച
കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസോരചിതമായ ഇടപെടലിനെ തുടർന്ന് ഒരു ജീവൻ രക്ഷിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച







