സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. 60,880 രൂപയായി ഉയര്‍ന്ന് 61,000 കടന്നും കുതിക്കുമെന്ന സൂചനയാണ് നല്‍കിയത്. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 30 ദിവസത്തിനിടെ 3600 രൂപയാണ് വര്‍ധിച്ചത്.

Leave a Reply

Your email address will not be published.

Previous Story

തിരുവങ്ങൂർ സൈരി ഗ്രന്ഥശാല ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

Next Story

കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ റേഷൻ ഷോപ്പിന് മുമ്പിൽ പ്രതിഷേധാഗ്നി നടത്തി 

Latest from Local News

മെയ് 20ന് കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയമാക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്ചുമട്ട് തൊഴിലാളി യൂണിയൻ സി ഐ ടി യു കൊയിലാണ്ടി ഏരിയാ സമ്മേളനം

മെയ് 20ന് കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയമാക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്ചുമട്ട് തൊഴിലാളി യൂണിയൻ സി

ഗാലക്സി അടുവാട് പുസ്തക ചർച്ചയും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി

അത്തോളി: നാട്ടുകാരനായ ബാലകൃഷ്ണൻ കൊടശ്ശേരിയുടെ “കക്ഷി നിരപരാധിയാണ്” എന്ന നാടകം ജനവരി 8 ന് തിരുവനന്തപുരത്ത് വെച്ച് നിയമസഭാ പുസ്തകമേളയിൽ കേരള

സംസ്ഥാനത്ത് വേനൽ മഴ ജാഗ്രത നിർദേശം

സംസ്ഥാനത്ത് വേനൽ മഴ ജാഗ്രത നിർദേശം തുടരുന്നു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള

ലഹരി വ്യാപനം : സർക്കാർ പ്രതിക്കൂട്ടിൽ സി എച്ച് ഇബ്രാഹിംകുട്ടി

കേരളം ലഹരിയുടെ പിടിയിൽ അമരുമ്പോൾ സർക്കാർ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രഷറർ സി എച്ച് ഇബ്രാഹിംകുട്ടി പറഞ്ഞു