ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നേതൃത്വത്തിൽ പുറക്കാമല സംരക്ഷണ ജാഥ നടത്തി

പേരാമ്പ്ര.: ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നേതൃത്വത്തിൽ പുറക്കാമല സംരക്ഷണ ജാഥ നടത്തി.വി ബി രാജേഷ് ഉദ്ഘാടനം ചെയ്തു.എം.കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എൻ ടി ഷിജിത്ത്, പിലാക്കാട്ട് ശങ്കരൻ, രവീന്ദ്രൻ കെ, വേണുഗോപാൽ കോറോത്ത്, കെ.കെ കുഞ്ഞമ്മത് , വി.കണാരൻ , ബഷീർ കറുത്തെടുത്ത് , ദാമോദരൻ വെങ്കല്ലിൽ, ആർ പി ഷോഭിഷ്, ശ്രീഷ ഗണേഷ്, നളിനി നല്ലൂർ ,എം കേളപ്പൻ, കുഞ്ഞമ്മദ് പാലിശേരി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.