കൊയിലാണ്ടി: കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജനുവരി 31 ന് നടത്തുവാൻ തീരുമാനിച്ച എച്ച്.എസ് .ടി മലയാളം താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചതായി പ്രധാന അധ്യാപിക അറിയിച്ചു.