ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആൻ്റ് റീഡിങ് റൂം ‘ഭാവപൂർണിമ’ പി ജയചന്ദ്രൻ സ്മൃതി സദസ്സ് സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആൻ്റ് റീഡിങ് റൂം ‘ഭാവപൂർണിമ’ പി ജയചന്ദ്രൻ സ്മൃതി സദസ്സ് സംഘടിപ്പിച്ചു. സ്മൃതി സദസ്സ് അഡ്വ. കെ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് ഇ. കെ ബാലൻ അധ്യക്ഷനായി. മധു കിഴക്കയിൽ, എ സുരേഷ്, രാഖേഷ് കുമാർ പുല്ലാട്ട്, അഖിൽ രാജ് ഒ എസ് എന്നിവർ സംസാരിച്ചു. തുടർന്ന് ജയചന്ദ്രൻ്റെ ചലച്ചിത്ര ഗാനങ്ങളുടെ ആലാപനത്തിൽ നിരവധി ഗായകർ പങ്കെടുത്തു.

Leave a Reply

Your email address will not be published.