കൊയിലാണ്ടി:- നീണ്ട വർഷങ്ങൾ ബഹ്റിനിൽ പ്രവാസ ജീവിതം നയിച്ച് നാട്ടിൽ തിരിച്ചെത്തിയ കെ എം സി സി യുടെ പഴയ കാല നേതാക്കൻമാരുടെ കൂട്ടായ്മയായ ഓർമ്മത്തണലിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മഹത്തരവുമാണെന്ന് കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി പാറക്കട്ട പ്രസ്ഥാവിച്ചു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം പ്രസിഡണ്ട് പി.വി. താജുദ്ദീൻ വളപട്ടണം ആദ്ധ്യക്ഷം വഹിച്ചു, ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി ട്രഷറർ അബ്ദുല്ലക്കോയ കണ്ണങ്കടവ്, പുതുപ്പള്ളി കുഞ്ഞിപ്പ, ഒഞ്ചിയം ഉസ്മാൻ, നിസാർ കാഞ്ഞിരോളി, കെ.കെ. മമ്മി മൗലവി, ഖാദർമുണ്ടേരി, യൂസുഫ് കൊയിലാണ്ടി,സി.എച്ച് മുസ്തഫ കാഞ്ഞങ്ങാട്, മൊയ്തീൻ പേരാമ്പ്ര , ആവള അമ്മദ്, സി.കെ. അബ്ദുല്ലക്കുട്ടി ടിപ്പ്ടോപ്പ് ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു… ഫിബ്രവരിയിൽ പുറത്തിക്കുന്ന സുവനീറിന്റെ പ്രകാശനം വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു ….!
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :
കൊയിലാണ്ടി: ഐ സി എസ് സ്കൂളിന് സമീപം സഫയില്‍ താമസിക്കും പി. വി ഇബ്രാഹിം (72 )അന്തരിച്ചു. പൗരപ്രമുഖനും ടൗണിലെ സഫ
കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ ഓർത്തോവിഭാഗം
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സമഗ്ര കൂണ്‍ഗ്രാമം പദ്ധതി ടി പി രാമകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍
നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്