കോടിക്കലിൽ ഫിഷ്ലാൻറിംഗ് സെൻ്റർ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് മൂടാടി, തിക്കോടി പഞ്ചായത്ത് കമ്മിറ്റി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനിയർ വകുപ്പിന് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തു. 22 വർഷം മുമ്പ് തറക്കല്ലിട്ട് കടലാസിൽ മാത്രം ഒതുങ്ങിയ ഫിഷ്ലാൻറിംഗ് സെൻ്റർ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഫ്രിബ്രുവരി അവസാന വാരത്തിൽ യൂത്ത് ലിഗിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തുമെന്നും യൂത്ത് ലീഗ് നേതാക്കൾ വാർത്ത കുറിപ്പിൽ പറഞ്ഞു. മണ്ഡലം യൂത്ത്ലീഗ് വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദലി, പി വി ജലിൽ, സാലിം മുചുകുന്ന് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (