കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ക്ഷേത്രപ്രവേശനവീഥിയുടെ സമർപ്പണം ശിവാനന്ദപുരി സ്വാമിനി നിർവഹിച്ചു

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ തീർത്ഥകുളത്തിന് വടക്ക് ഭാഗം നിർമ്മിച്ച ക്ഷേത്രപ്രവേശന വീഥിയുടെ സമർപ്പണം ശിവാനന്ദപുരി സ്വാമിനി നിർവഹിച്ചു. രാജൻ കളത്തിൽ അധ്യക്ഷത വഹിച്ചു. പ്രൊഫസർ ഉണ്ണികൃഷ്ണൻ നമ്പീശൻ, ഡോ. കൃഷ്ണൻ പുതുശ്ശേരി ഡോ.പി .സുരേഷ് കുമാർ, നാരായണൻ നായർ കിസ്മത്ത്, ഉഷസ് ഉണ്ണി നായർ എന്നിവർ ചേർന്ന് ദീപപ്രോജ്വലനം നടത്തി നടത്തി.

ഉണ്ണി ശ്രീലക്ഷ്മി, ശശി ഉറവങ്കര സുനിൽകുമാർ, രാഘവൻ കുഞ്ഞികുളങ്ങര, ബാലകൃഷ്ണൻ കൊയമ്പുറത്ത്, കെ .ടി രാഘവൻ, വി .ടി .മനോജ് നമ്പൂതിരി, എം.ഒ. ഗോപാലൻ, കെ.കെ. ഷൈജു, രഞ്ജിത്ത് കുനിയിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.