മൂടാടി തറമ്മൽ സന്തോഷ് അന്തരിച്ചു

മൂടാടി : തറമ്മൽ സന്തോഷ് (48) അന്തരിച്ചു. അച്ഛൻ : പരേതനായ കുമാരൻ. അമ്മ: കല്യാണി. ഭാര്യ: സീമ. മക്കൾ: അഭിഷേക്, അഥർവ് . സഹോദൻ : ഷൈജു.സഞ്ചയനം : വ്യാഴാഴ്ച.

Leave a Reply

Your email address will not be published.