മേലൂർ ദാമോദരൻ ലൈബ്രറി ‘അനുരാഗ ഗാനം പോലെ…’പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. അനുസ്മരണം പ്രശസ്ത സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് ഉദ്ഘാടനം ചെയ്തു. ശശി കണ്ണിയത്ത് സ്വാഗതം പറഞ്ഞു. മധു കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. പി. ആർ. രൺദീപ് നന്ദി പറഞ്ഞു. തുടർന്ന് ജയചന്ദ്രന്റെ ഗാനങ്ങളുടെ ആലാപനം നടന്നു.
