പാലേരി ചെറിയ കുമ്പളത്തെ ആനേരി ചാലിൽ കുഞ്ഞബ്ദുള്ള (67) അന്തരിച്ചു. ഭാര്യ റാബിയ വടക്കത്താഴ. മക്കൾ ജൈസൽ (ഖത്തർ), ജൈദ. മരുമക്കൾ അസീസ് നരിക്കലക്കണ്ടി (ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് ജ: സെക്രട്ടറി), ജസ്‌നിഫ (പാറക്കടവ്). സഹോദരങ്ങൾ അമ്മദ്, അബ്ദു റഹ്മാൻ, സുബൈദ (നാദാപുരം)
